travel
-
Travel
മസ്കത്ത്-ഷാർജ ബസ് സർവീസിന് കരാർ ഒപ്പുവെച്ചു
മസ്കത്ത് | മസ്കത്തിൽ നിന്നും ഷാർജയിലേക്ക് മുവാസലാത്ത് സർവീസ് ആരംഭിക്കുന്നതോടെ ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതൽ സുഗകരമാകും. ഒമാൻ നാഷനൽ ട്രാൻ…
Read More » -
Travel
ജബൽ അഖ്ദറിൽ വിമാനത്താവളം വരുന്നു
മസ്കത്ത് | പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പച്ചപുതച്ച അൽ ജബൽ അഖ്ദ റിലെത്തുന്നവർക്ക് വിമാന യാത്രാ സൗകര്യമൊരുങ്ങുന്നു. ജബൽ അഖ്ദറിൽ വി മാനത്താവളം ഒരുക്കുന്നതിനും മസീറ, സുഹാർ…
Read More » -
Information
ഒമാനിലേക്ക് വിസരഹിത യാത്ര, വാര്‍ത്ത അടിസ്ഥാനരഹിതം,റോയല്‍ ഒമാൻ പൊലീസ്
ഒമാൻ:ഇന്ത്യക്കാർക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന രീതിയില്‍ പ്രചരിച്ച വാർത്ത അടിസ്ഥാനരഹിതമാണെന്ന് റോയല്‍ ഒമാൻ പൊലീസ്. ഒമാന്റെ വിസ നയത്തില്‍ അടുത്തിടെ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നും അധികൃതർ…
Read More » -
Travel
ജിസിസി രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്.
മസ്കത്ത് | ഗൾഫ് കോർപറേഷൻ കൗൺസിൽ രാജ്യങ്ങളിൽ നിന്ന് ഉയർന്ന ട്രാഫിക് പിഴ ലഭിക്കുന്നതായുള്ള പരാതികളിൽ മറുപടിയുമായി റോയൽ ഒമാൻ പോലീസ്. യു എ ഇയിലേക്ക് യാത്ര…
Read More » -
Travel
2023ൽ ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്.
ഒമാൻ:കഴിഞ്ഞ വര്‍ഷം ഒമാൻ എക്രോസ് ഏജസ് മ്യൂസിയം സന്ദര്‍ശിച്ചത് 3,50,000 പേര്. ഇതില്‍ 95 ശതമാനവും സ്വദേശികളായിരുന്നു. ഒമാന്റെ ഭൂമിശാസ്ത്രപരമായ രൂപങ്ങള്‍, ചരിത്രം, പൈതൃകങ്ങള്‍ എന്നിവയിലൂടെ ശ്രദ്ധേയമായ…
Read More » -
Travel
ദിബ്ബ-ലിമ-ഖസബ് റോഡ് നിർമാണം ആരംഭിച്ചു
മസ്കത്ത് | മുസന്ദം ഗവർണറേറ്റിലെ പ്രധാന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് പദ്ധതിക്ക് തുടക്കം. ദിബ്ബയിൽ നിന്ന് ആരംഭിച്ച് ലിമ വഴി കടന്നുപോ കുന്ന പാത…
Read More » -
Travel
ഇന്ത്യക്കാര്‍ക്ക് ഇനി ഒമാനിലേക്ക് വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം.
രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെയോ ഓണ്‍ അറൈവല്‍ വിസയിലോ യാത്ര ചെയ്യാം.അടുത്തിടെ ഹെൻലി പാസ്പോര്‍ട്ട് സൂചിക 2024 പുറത്തുവിട്ട കണക്കനുസരിച്ച് 62 രാജ്യങ്ങളിലേക്ക് ഇന്ത്യൻ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ…
Read More »