omanupdate
-
News
ഒമാന്-ഇറാന് സംയുക്ത കമ്മിറ്റി മസ്കത്തില് യോഗം ചേര്ന്നു.
മസ്കറ്റ്:ഒമാന്-ഇറാന് സംയുക്ത കമ്മിറ്റി മസ്കത്തില് യോഗം ചേര്ന്നു. ഇന്നലെയാണ് ഒമാന് തലസ്ഥാനത്ത് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള് കൂടിക്കാഴ്ച നടത്തി യത്. സാമ്ബത്തിക-സാംസ്കാരിക-നിക്ഷേപ മേഖലയിലെ സഹകരണം വര്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്…
Read More » -
News
മസ്കത്ത് മെട്രോയ്ക്ക് ‘വേഗത കൂടി
ഒമാൻ:ഗതാഗത രംഗത്ത് ഓരോ രാജ്യങ്ങളും അതിവേഗം മുന്നേറുകയാണ്. ഇന്ത്യയില് യാത്രയ്ക്ക് ആഡംബരവും വേഗതയും കൂട്ടിയത് വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ആണ്. ഏറ്റവും ഒടുവില് ന്യൂഡല്ഹിയെയും കശ്മീര് താഴ്വരെയും…
Read More » -
News
ഒമാന് തൊഴില്മേഖല; സാമ്ബത്തിക ഒത്തുതീര്പ്പുകളുടെ പാക്കേജിന് അംഗീകാരം നല്കി
ഒമാൻ:തൊഴില് മേഖലയുമായി ബന്ധപ്പെട്ട 60 ദശലക്ഷം റിയാലിലധികം മൂല്യമുള്ള ഇളവുകളുടെയും സാമ്ബത്തിക ഒത്തുതീര്പ്പുകളുടെയും പാക്കേജിന് അംഗീകാരം നല്കി. ഏഴ് വര്ഷംവരെ കാലാവധി കഴിഞ്ഞ ലേബര് കാര്ഡ് പിഴകള്…
Read More » -
News
പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ
ഒമാൻ:സ്വദേശിവത്കരണത്തന്റെ ഫലമായി പ്രവാസി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതായി കണക്കു കൾ. 2023നെ അപേക്ഷിച്ച് 2024ൽ 18,308 തൊഴിലാളി കളുടെ കുറവുണ്ടായി. മുൻ വർഷവുമായി താരതമ്യം ചെ യ്യുമ്പോൾ…
Read More » -
News
നാട്ടിൽ പോയ പ്രവാസി ആൾമാറയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു
കഴിഞ്ഞ ദിവസം നാട്ടിൽ പോയ പ്രവാസി ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് മരണപെട്ടു മസ്കറ്റ്: കോഴിക്കോട് ഓമശ്ശേരിയിൽ ആൾമാറിയില്ലാത്ത കിണറ്റിൽ വീണ് ഒമാൻ പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി മരണപ്പെട്ടു.അഴീക്കോട്…
Read More » -
Education
ഇന്ത്യൻ സ്കൂള് ബോർഡ് തെരഞ്ഞെടുപ്പ്; വിജയികളെ പ്രഖ്യാപിച്ചു
പി.ടി.കെ ഷമീർ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കി മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മലയാളികളടക്കം അഞ്ച് പേരെ തെരെഞ്ഞെടുത്തു. ഒമാനിലെ 22…
Read More » -
News
ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെ. തിരഞ്ഞെടുപ്പ് ദിവസം അടുത്തെത്തിയതോടെ പ്രചരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 18 ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ…
Read More » -
Information
ഒമാനിലെ ബി എൽ എസ് കളക്ഷൻ സെന്ററുകൾക്ക് 2025 ജനുവരി 19 മുതൽ മാറ്റം
മസ്കറ്റ്: പാസ്പോർട്ട്, വിസ അപേക്ഷാ പ്രക്രിയകളുടെ ഭരണപരമായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന ഒമാനിലെ ഇന്ത്യൻ എംബസിയുടെ വിശ്വസ്ത പങ്കാളിയാണ് ബി എൽ എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡ്.…
Read More » -
Tourism
സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ.
മസ്കറ്റ്:സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മസ്ജിദ് സന്ദർശി ക്കാൻ ഫീസ് ഏർപ്പെടുത്തി അധികൃതർ. സന്ദർശക അനുഭവവും മാനേജ്മെന്റും മെച്ച പ്പെടുത്തുന്നതിന്റെ ഭാഗാമായണ് നിശ്ചിത സന്ദർശന ഫീസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സുൽത്താൻ…
Read More » -
News
ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകും.
ഒമാൻ:ഒമാന്റെ വിവിധ ഗവർണറേറ്റുകളിലെ പ്രധാന പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേരുകൾ നൽകും. ഇതു സംബന്ധിച്ച ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ വികസനത്തിന്…
Read More »