omanupdate
-
News
അനധികൃതമായി ഒമാനില്‍ കടക്കാൻ ശ്രമിച്ച 25 വിദേശികള്‍ പിടിയില്‍
ഒമാൻ:ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. 25 ഏഷ്യൻ പൗരന്മാരെയാണ് റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്…
Read More » -
News
12 ദിവസത്തെ ‘ഗ്രാൻഡ് ടൂർ ഓഫ് ഒമാൻ’ ആരംഭിക്കുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം
ഒമാൻ:ഒമാനില്‍ ടൂറിസം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി 12 ദിവസത്തെ ‘ഗ്രാൻഡ് ടൂർ ഓഫ് ഒമാൻ’ ആരംഭിക്കുമെന്ന് ഒമാൻ പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു. ഇതിനായി ക്രിയാത്മകമായ നിർദേശങ്ങള്‍ സമർപ്പിക്കാൻ…
Read More » -
News
ഏറ്റവും കൃത്യനിഷ്ഠയുള്ള എയർലൈനായി ഒമാന്റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ.
ഒമാൻ:മിഡില്‍ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മേഖലയിലെ ഏറ്റവും കൃത്യനിഷ്ഠയുള്ള രണ്ടാമത്തേതും മിഡില്‍ ഈസ്റ്റില്‍ ഒന്നാമത്തേതും എയർലൈനായി ഒമാന്റെ ദേശീയ വിമാന കമ്ബനിയായ ഒമാൻ എയർ. 2024- ലെ…
Read More » -
Event
പാലക്കാട് ഫ്രണ്ട്സ് ഇഫ്താർ സംഗമവും അന്തർദേശീയ വനിതാഘോഷവും സംഘടിപ്പിച്ചു.
ഒമാൻ:മസ്കത്തിലെ പാലക്കാട്ടുകാരുടെ സൗഹൃദ കൂട്ടായ്മയായ പാലക്കാട് ഫ്രണ്ട്സ് ഇഫ്താർ സംഗമവും അന്തർദേശീയ വനിതാഘോഷവും സംഘടിപ്പിച്ചു. ഒമാൻ അവന്യൂസ് മാളില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാ തുറകളില്‍ നിന്നുള്ള…
Read More » -
News
ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലിസ്
ഒമാൻ:റമദാൻ ആഗതമായതോടെ ദിനചര്യകളിലെ മാറ്റങ്ങള്‍ ഡ്രൈവർമാരുടെ പെരുമാറ്റത്തെ ബാധിക്കുന്നുവെന്നും റോഡ് അപകടങ്ങള്‍ വർധിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും റോയല്‍ ഒമാൻ പൊലിസ്. ഈ കാലയളവില്‍ ഡ്രൈവിംഗ് പിഴവുകള്‍ അപകടങ്ങള്‍ക്കും പരുക്കുകള്‍ക്കും…
Read More » -
News
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചു
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പ്രാർത്ഥന സദസ്സ് സംഘടിപ്പിച്ചുമസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും പ്രാർത്ഥന…
Read More » -
News
മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവും
മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവുംമസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെ ഒന്നാം വാർഷികവും, ബൈത്തുറഹ്മ പ്രഖ്യാപനവും, മസ്കറ്റ് കെഎംസിസി കേന്ദ്ര…
Read More » -
Lifestyle
ഏറ്റവും മലിനീകരണം കുറഞ്ഞ അറബ് രാജ്യമായി ഒമാൻ
ഒമാൻ:നംബിയോ പ്ലാറ്റ്ഫോം പുറത്തിറക്കിയ 2025 ലെ ആഗോള മലിനീകരണ സൂചികയില്‍ ഏറ്റവും കുറഞ്ഞ മലിനീകരണമുള്ള അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി ഒമാൻ. ആഗോളതലത്തില്‍ 22-ാം സ്ഥാനത്താണ് ഒമാൻ.പരിസ്ഥിതി…
Read More » -
News
റഷ്യന്‍ യുവതിക്ക് പൗരത്വം നല്കി ഒമാന്‍
ഒമാൻ:പുതിയ പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ റഷ്യന്‍ യുവതിക്ക് ഇരട്ട പൗരത്വം നല്കി ഒമാന്‍. രാജകീയ ഉത്തരവിലൂടെയാണ് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് റഷ്യന്‍…
Read More » -
Travel
ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം.
ഒമാൻ:ഒമാനില്‍ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്ബനിയായ അല്‍ഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനില്‍ നിന്നും മസ്കത്തിലേക്കും…
Read More »