omanair
-
Travel
ഒമാൻ എയറില്‍ സലാലയിലേക്ക് പറന്നത് 50,000 യാത്രക്കാര്‍
ഒമാൻ:ഖരീഫ് സീസണില്‍ ദോഫാർ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല സേവനത്തിന്റെ ഭാഗമായി സലാലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ബാഗമായി ഒമാൻ എയർ വിമാന കമ്ബനി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. തിരക്കേറിയ…
Read More » -
Travel
പുതിയ ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയര്‍
ഒമാൻ:ഫസ്റ്റ് ക്ലാസിനേക്കാള്‍ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ്…
Read More » -
Travel
യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍.
ഒമാൻ:മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിത്. സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ വിമാനം…
Read More » -
Travel
ആഗോള ഐടി തകരാർ:തങ്ങളുടെ നെറ്റ്വർക്കിനെ ബാധിച്ചത് ഡല്‍ഹിയില്‍ മാത്രമാണെന്ന് ഒമാൻ എയർ
ആഗോള ഐടി തകരാർ തങ്ങളുടെ നെറ്റ്വർക്കിനെ ബാധിച്ചത് ഡല്‍ഹിയില്‍ മാത്രമാണെന്ന് ഒമാൻ എയർ. ഡല്‍ഹിയിലെ എയർപോർട്ട് സംവിധാനം തകരാറിലായതിനാല്‍ തങ്ങള്‍ മാനുവല്‍ ചെക്ക്-ഇൻ നടത്തുകയാണെന്ന് ഒമാൻ എയർ…
Read More » -
Travel
സമയനിഷ്ഠ പാലി
ക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ എയർ.ഒമാൻ:സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ആഗോള ട്രാവൽ ഡാറ്റാ അനാലിസിസ് കമ്പനിയായ സിറിയം…
Read More » -
Travel
ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
മസ്കത്ത് | ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.ഇന്ത്യൻ സെക്ടറുകളിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും. കേരള സെക്ടറുകളിൽ…
Read More »