Oman
-
News
ഒമാനിൽ നേരിയ ഭൂചലനം അൽ അമേറാറ്റിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
ഒമാൻ:മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ അൽ അമേറാത്തിലെ വിലായത്തിൽ ഇന്ന് രാവിലെ 11.06 ന് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ ഖാബൂസ്…
Read More » -
News
ശക്തമായ കാറ്റ്: ഒമാനില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
ഒമാൻ:ഒമാനില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നറിയിച്ച് അധികൃതർ. വരും ദിവസങ്ങളിലെ സ്ഥിതിയും ഇത് തന്നെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.( വരും ദിവസങ്ങളില്‍ മുസന്ദം, അല്‍ ബുറൈമി, അല്‍ ദാഹിറ, അല്‍ ദാഖിലിയ,…
Read More » -
Football
അറേബ്യൻ ഗള്‍ഫ് കപ്പ് ഫുട്ബാളിനായി ഒമാൻ ഒരുങ്ങുന്നു
ഒമാൻ:അറേബ്യൻ ഗള്‍ഫ് കപ്പ് ഫുട്ബാളിനായി ഒമാൻ ഒരുങ്ങുന്നു. ഡിസംബർ 21മുതല്‍ ജനുവരി മൂന്നുവരെ കുവൈത്തിലാണ് ടൂർണമെന്റിന്റെ 26ാം മത് പതിപ്പ് നടക്കുന്നത്. ടൂർണമെന്റിനുള്ള സ്ക്വാഡിനെ കഴിഞ്ഞ ദിവസം…
Read More » -
News
ഒമാൻ സുല്‍ത്താൻ്റെ തുര്‍ക്കി സന്ദര്‍ശനം തുടകമായി; ബെല്‍ജിയം യാത്ര ഡിസംബര്‍ 3ന്
ഒമാൻ:സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ തുര്‍ക്കിയ സന്ദര്‍ശനത്തിന് വ്യാഴാഴ്ച തുടക്കമായി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ക്ഷണം സ്വീകരിച്ചാണ് സുല്‍ത്താന്റെ സന്ദര്‍ശനമെന്ന് ദിവാന് ഓഫ് റോയല്‍ കോര്‍ട്ട്…
Read More » -
News
ജിസിസി ജോയിൻ്റ് ഡിഫൻസ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് ഒമാൻ
ഖത്തർ:ഖത്തറില്‍ നടന്ന ജി.സി.സി ജോയിന്റ് ഡിഫൻസ് കൗണ്‍സിലിന്റെ 21-മത് സെഷന്റെ യോഗത്തില്‍ ഒമാൻ പങ്കെടുത്തു. പ്രതിരോധ കാര്യ ഉപ പ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അല്‍…
Read More » -
Education
മലയാളം മിഷൻ ഒമാൻ മസ്കറ്റ് മേഖല രജിസ്ട്രേഷൻ ആരംഭിച്ചു.
മസ്കറ്റ്: മലയാളം മിഷൻ ഒമാൻ മസ്കറ്റ് മേഖല രജിസ്ട്രേഷൻ ആരംഭിച്ചു. മലയാളം ഭാഷ പഠന ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന ആറു വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾ താഴെ…
Read More » -
Event
ഒമാൻ്റെ 54-ാമത് ദേശീയ ദിനം ലുലു എക്സ്ചേഞ്ച് ആഘോഷിച്ചു
മസ്കറ്റ്: രാജ്യത്തെ ഏറ്റവും പ്രമുഖ ക്രോസ്-ബോർഡർ പേയ്മെൻ്റ്, ഫിനാൻഷ്യൽ സർവീസ് കമ്പനികളിലൊന്നായ ലുലു എക്സ്ചേഞ്ച്, ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു. ലുലു എക്സ്ചേഞ്ച്ന്റെ ശാഖകളിലുടനീളം ആഘോഷ…
Read More » -
News
ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്
ഒമാൻ:ഒമാൻ സുൽത്താനേറ്റ് 2024 ഒക്ടോബർ വരെയുള്ള കണക്കിൽ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. റോയൽ ഒമാൻ പോലീസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ മൊത്തം…
Read More » -
News
മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു മസ്കറ്റ്: മലപ്പുറം, വെളിയംകോട്, പാലപ്പെട്ടി ദുബായ് പടി സ്വദേശി പരേതനായ കോനശ്ശേരി ബാപ്പു മകൻ ഹംസ (54) ഹൃദയാഘാതയാകാത്ത തുടർന്ന്…
Read More » -
News
ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
ഒമാൻ:വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അള്‍ജീരിയൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. അള്‍ജീരിയൻ പ്രസിഡന്റ്…
Read More »