Muscat
-
Business
വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് ഒമാനിൽ കമ്പനി ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി അധികൃതര്‍.
ഒമാൻ:വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് കമ്ബനികള്‍ ആരംഭിക്കുന്നതിനുള്ള സേവനം ലഭ്യമാക്കിയതായി ഒമാൻ അധികൃതര്‍ വ്യക്തമാക്കി. ഒമാൻ മിനിസ്ട്രി ഓഫ് കൊമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ്…
Read More » -
Business
പ്രൗഡ്ലി ഫ്രം ഒമാൻ’ കാമ്ബയിനുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്.
ഒമാൻ :ഒമാനി ഉല്പന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിനുമായി ‘പ്രൗഡ്ലി ഫ്രം ഒമാൻ’ കാമ്ബയിനുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഉല്പന്നങ്ങള് വാങ്ങാനെത്തുന്നവരുടെ പ്രഥമ പരിഗണന സ്വദേശി ഉല്പന്നങ്ങളാക്കുക എന്ന…
Read More » -
Business
സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
സുല്‍ത്താൻ ഹൈതം സിറ്റിയില്‍ ‘ഫ്യൂച്ചറിസ്റ്റിക് യൂണിവേഴ്സിറ്റി’ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ട് ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം. പുതിയ വിദ്യാഭ്യാസ ലാൻഡ്മാര്‍ക്കിന്റെ രൂപകല്‍പ്പനക്കും മേല്‍നോട്ടത്തിനുമായി കണ്‍സള്‍ട്ടൻസി സേവനങ്ങള്‍…
Read More » -
Business
സുല്‍ത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചു
ഒമാൻ :ഒമാനില്‍ യാഥാര്‍ഥ്യമാകാൻ ഒരുങ്ങുന്ന ഭാവിയുടെ നഗരം സുല്‍ത്താൻ ഹൈതം സിറ്റിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പുവെച്ചു. സ്ട്രാബാഗ് ഒമാൻ കമ്ബനിയുമായാണ് ഒമാനിലെ ഭവന, നഗരാസൂത്രണ മന്ത്രാലയം…
Read More » -
Business
പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് തുറന്നു
പെൻഗ്വിൻ ഫ്രൈഡ് ചിക്കന്റെ പുതിയ ബ്രാഞ്ച് അല്‍ ഖൊയര്‍ സ്വകയറില്‍ ഒമാൻ ടെല്ലിനു സമീപം തുറന്നു. നാസര്‍ നസീര്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മാനേജിങ്…
Read More » -
Business
ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്.
ഒമാൻ:ഇന്ത്യയും ഒമാനും തമ്മില്‍ വ്യാപാര രംഗത്ത് വലിയ ചുവടുവയ്പ്പിന് ഒരുങ്ങുകയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകാതെ ഒപ്പുവയ്ക്കും. ഇതുസംബന്ധിച്ച് രണ്ട് തവണ വിശദമായ ചര്‍ച്ചകള്‍…
Read More » -
Business
ബജറ്റ്: ഒമാന്റെ മുന്നേറ്റത്തിന് കരുത്ത് പകരും- അബ്ദുല്‍ ലത്വീഫ് ഉപ്പള
ഒമാൻ :ഒമാന്റെ വികസനക്കുതിപ്പിന് കരുത്ത് പകരുന്നതാണ് പ്രിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അംഗീകാരം നല്കിയ 2024 വാര്‍ഷിക ബജറ്റെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്…
Read More » -
Job
WE ARE HIRING
WE AREHIRING Coordinator, Project Division Coordinator, Product Approval STORY HIGHLIGHTS:WE ARE HIRING
Read More » -
Information
രണ്ട് ദിവസത്തേക്ക് കോൾ സെന്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി തൊഴിൽ മന്ത്രാലയം (MOL) അറിയിച്ചു.
മസ്കറ്റ്: സിസ്റ്റം മെയിന്റനൻസ് കാരണം 2023 ഡിസംബർ 31 ഞായറാഴ്ച മുതൽ രണ്ട് ദിവസത്തേക്ക് കോൾ സെന്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി തൊഴിൽ മന്ത്രാലയം (MOL) അറിയിച്ചു.2024…
Read More » -
Information
മത്രയില്‍ ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു
മസ്കറ്റ് :വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനായി മസ്കറ്റ് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഒരു ടൂറിസം ഗൈഡൻസ് ഹബ് ആരംഭിച്ചു.…
Read More »