Muscat
-
Information
ഒമാൻ്റെ പ്രിയ ഭരണാധികാരി
സുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നുഒമാൻ്റെ പ്രിയ ഭരണാധികാരിസുൽത്താൻ ഖാബൂസ് ബിൻ സഈദ് വിട പറഞ്ഞിട്ട് നാല് വർഷം പൂർത്തിയാകുന്നു. അഞ്ച് പതിറ്റാണ്ടോളം രാജ്യത്തെ മുന്നേറ്റ വഴിയിൽ നയിച്ച് 2020 ജനുവരി 10…
Read More » -
Information
വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബേങ്ക് ഓഫ് ഒമാൻ
വിവിധ നോട്ടുകൾ പിൻവലിച്ച് സെൻട്രൽ ബേങ്ക് ഓഫ് ഒമാൻവ്യത്യസ്ത സമയങ്ങളിൽ ഇഷ്യു ചെയ്ത 100 ബൈസ മുതൽ 50 റിയാൽ വരെ യുള്ള നോട്ടുകൾ പിൻവലിച്ചവയിൽ പെടുന്നു.…
Read More » -
Business
ഇ-സിഗരറ്റ് വിൽപ്പനയ്ക്കുള്ള പിഴ പുതുക്കി
മസ്കറ്റ്: ഇലക്ട്രോണിക് സിഗരറ്റ്, ഷിഷ, അവയുടെ ആക്സസറികൾ എന്നിവയുടെ പ്രചാരം നിരോധിച്ചുകൊണ്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ) ചെയർമാൻ സലിം ബിൻ അലി അൽ ഹകമാനി 756/2023…
Read More » -
Information
മിഡിൽ ഈസ്റ്റ്
സ്പേസ് ഫോറത്തിൽ ഒമാൻ
ആതിഥേയത്വം വഹിക്കും.മസ്കത്ത്| പ്രഥമ മിഡിൽ ഈസ്റ്റ്സ്പേസ് ഫോറത്തിൽ ഒമാൻആതിഥേയത്വം വഹിക്കും.മസ്കത്തിൽ നാളെ തുടക്കംകുറിക്കുന്ന ഫോറത്തിന് ഒമാൻഗതാഗത, ആശയവിനിമയ, വിവരസാങ്കേതികമന്ത്രാലയംകാർമികത്വം വഹിക്കും. മേഖലയിൽ ബഹിരാകാശ രംഗത്തുള്ള അവസരങ്ങളും സാധ്യതകളും ഫോറത്തിൽ…
Read More » -
News
ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ
മസ്കത്ത് | മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ മേഖലയിലെ ഏറ്റവും സമയനിഷ്ഠയു ള്ള വിമാന കമ്പനിയായി ഒമാൻ എയർ. ലോകത്തിലെ പ്രമുഖ ഡാറ്റ അനാലിസിസ് കമ്പനിയായ സെറിം 202ൽ…
Read More » -
Business
സുൽത്താൻ അധികാരമേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കിഴിവുകൾക്കായി ഒരു ദേശീയ കാമ്പയിൻ പ്രഖ്യാപിച്ചു.
സുൽത്താൻ അധികാരമേറ്റതിന്റെ വാർഷികത്തോടനുബന്ധിച്ച്, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം കിഴിവുകൾക്കായി ഒരു ദേശീയ കാമ്പയിൻ പ്രഖ്യാപിച്ചു. ഒരു പ്രസ്താവനയിൽ മന്ത്രാലയം പറഞ്ഞു: “കിഴിവുകൾക്കും പ്രമോഷനുകൾക്കുമുള്ള ദേശീയ…
Read More » -
Job
നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം.
ഒമാൻ :നിയമലംഘകരെ കണ്ടെത്തുന്നതിന് കർശന പരിശോധനയുമായി തൊഴിൽ മന്ത്രാലയം. മസ്കത്തിലടക്കം വിവിധ ഭാഗങ്ങളിൽ വ്യാപക പരിശോധനകൾ നടന്നുവരികയാണ്. തൊഴിലിടങ്ങളിലെത്തിയുള്ള പരിശോധനകളിൽ നിയമങ്ങളും മന്ത്രാലയം ഉത്തരവുകളും ലംഘിച്ച് തൊഴിലെടുക്കുന്ന…
Read More » -
News
പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത രംഗത്തു പുത്തൻ ചുവടുവെപ്പുമായി പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്
ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് , പുതുവർഷത്തിൽ സാമൂഹിക പ്രതിബദ്ധത സേവന രംഗത്തു വൈവിധ്യമാർന്ന സേവനങ്ങൾ ചെയ്യാൻ തീരുമാനിച്ചതായി മാനേജ്മന്റ് ഭാരവാഹികൾ…
Read More » -
Business
ഒമാനിലെ ധനികരില്‍ പി.എന്‍.സി. മേനോന് രണ്ടാമത്
ഫോര്‍ബസ് തയ്യാറാക്കിയ ഒമാനിലെ ധനികരുടെ പട്ടികയില്‍ പി.എന്‍.സി. മേനോന് (ശോഭ) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ പട്ടികയില്‍ സ്ഥാനംപിടിച്ച ഇന്ത്യന്‍ വംശജനായ ഏക ഒമാന്‍ പൗരനാണ് മേനോന്.…
Read More » -
Business
ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴില്‍ വിദേശ നിക്ഷേപക കമ്മിറ്റി നിലവില്‍ വന്നു
മസ്കറ്റ് :സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ക്ക് രൂപം നല്‍കുകയുമടക്കം ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി ഒമാൻ ചേംബര്‍ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴില്‍…
Read More »