Mega Thiruvathira
-
Event
അഞ്ഞൂറിലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി
മസ്കറ്റ്: ഒമാനിൽ ആദ്യമായി അഞ്ഞൂറിലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര അരങ്ങേറി. അൽ അമിറാത്തിലെ ഇന്റർനാഷണൽ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന തിരുവാതിര ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.…
Read More »