health
-
Health
സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഫെര്‍ട്ടിലിറ്റി സെന്റര്‍ തുറന്നു
ഒമാൻ:രാജ്യത്തെ സർക്കാർ മേഖലയിലുള്ള ആദ്യത്തെ ഫെർട്ടിലിറ്റി സെന്റർ നാടിന് സമർപ്പിച്ചു. ആരോഗ്യമന്ത്രി ഡോ.ഹിലാല്‍ അലി അല്‍ സബ്തി, സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹമ്മദ് അല്‍…
Read More » -
Health
സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന
ആരോഗ്യത്തെ ബാധിക്കാത്ത സുരക്ഷിതമായ അളവിലുള്ള മദ്യം എന്നതൊന്ന് ഇല്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഡബ്ലു.എച്ച്.ഒയുടെ മുന്നറിയിപ്പ്. ഉയര്‍ന്ന മദ്യപാനം ക്യാന്‍സര്‍ സാധ്യത ഗണ്യമായി…
Read More » -
Health
-
Health
ആരോഗ്യ പരിചരണത്തിന് ആസ്റ്ററിന്റെ ‘ട്രീറ്റ് ഇൻ ഒമാൻ
ഒമാൻ:മസ്കത്ത്: ജി സി സിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിചരണ സേവന ദാതാക്കളായ ആസ്റ്റർ ഡി എം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ ആസ്റ്റർ റോയല്‍ അല്‍ റഫ…
Read More » -
Health
മോര് കുടിക്കുന്നതിന്റെ ഗുണങ്ങൾ
കൊഴുപ്പ് തീരെയില്ലാത്ത പാനീയമാണ് മോര്. കാത്സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ബി-12 എന്നിവ മോരില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മോരിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മാത്രമല്ല,…
Read More » -
Health
ഒമാൻ ആരോഗ്യ മേഖലകളില്‍ തൊഴിലന്വേഷകരെ വാര്‍ത്തെടുക്കല്‍; കരാര്‍ ഒപ്പുവെച്ചു
മസ്കത്ത്: ഒമാൻ ആരോഗ്യ മേഖലകളില്‍ തൊഴിലന്വേഷകരായ 109 പേരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സഹകരണ പരിപാടിയില്‍ തൊഴില്‍ മന്ത്രാലയം ഒമാൻ കോളജ് ഓഫ് ഹെല്‍ത്ത് സയൻസസുമായി (ഒ.സി.എച്ച്.എസ്) ഒപ്പുവെച്ചു. ഒരുവര്‍ഷം…
Read More » -
Information
മൂത്രാശയ ക്യാൻസര്‍; പുതിയ ചികിത്സ രീതിയുമായി ഒമാൻ സുല്‍ത്താൻ ഖാബൂസ് കാൻസര്‍ റിസര്‍ച് സെന്റര്‍
മൂത്രാശയ കാൻസറിന് പുതിയ ചികിത്സ രീതിയുമായി സുല്‍ത്താൻ ഖാബൂസ് കാൻസര്‍ റിസര്‍ച് സെന്റര്‍. റേഡിയോന്യൂ ക്ലൈഡസ് ഉപയോഗിച്ചുള്ള ഈ ചികിത്സ സുല്‍ത്താനേറ്റിലെ അര്‍ബുദ ചികിത്സ രംഗത്ത് ഏറ്റവും…
Read More » -
Health
കണ്ണിന്റെ ആരോഗ്യം മികച്ചതാക്കാൻ ഈ പഴങ്ങള്‍ കഴിക്കാം
കണ്ണിൻറെ ആരോഗ്യം മോശമാവുകയും കാഴ്ചാതകരാറുകള്‍ സംഭവിക്കുകയും ചെയ്യാറുണ്ട്. അനാരോഗ്യകരമായ ജീവിതശൈലിയും അന്തരീക്ഷ മലിനീകരണവും കണ്ണിന്റെ ആരോഗ്യത്തെയും കാഴ്ചയെയും മോശമായി ബാധിക്കാറുണ്ട്. കണ്ണിന്റെ ആരോഗ്യം മികച്ചതായി നിലനിര്‍ത്തുന്നതില്‍ പോഷകസമ്ബുഷ്ടമായ…
Read More » -
Health
അള്‍സര്‍ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ ?
അള്‍സര്‍ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ടോ ? കഴിക്കാന്‍ പാടില്ലാത്തവയും കഴിക്കാവുന്നതും കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അമിതമായി പുകവലിക്കുന്നവരില്‍ വയറ്റില്‍ അള്‍സര്‍ വരാന്‍…
Read More » -
Health
ബ്ലാക്ക് കോഫീ രാവിലെ കുടിക്കുന്നതിന്റ ഗുണങ്ങള്‍
ബ്ലാക്ക് കോഫീ രാവിലെ കുടിക്കുന്നതിന്റ പത്ത് ഗുണങ്ങള്‍ ജനപ്രീതിയുള്ള പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. കഫീൻ നിങ്ങളുടെ മാനസികാവസ്ഥ, വൈജ്ഞാനിക പ്രവര്‍ത്തനം, അത്ലറ്റിക് പ്രകടനം എന്നിവ മെച്ചപ്പെടുത്തും, കൂടാതെ…
Read More »