മസ്കത്ത്: പരിസ്ഥിതി സംരക്ഷണം വർദ്ധിപ്പിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മരം മുറിക്കലും കരിയുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് പരിസ്ഥിതി അതോറിറ്റി (ഇഎ) 70/2024 തീരുമാനം പുറപ്പെടുവിച്ചു.…
Read More »