Travel
-
ഒമാനെ തേടി സഞ്ചാരികൾ; ഇന്ത്യക്കാർ ‘നമ്പർ വൺ’
ഒമാനെ തേടി സഞ്ചാരികൾ; ഇന്ത്യക്കാർ 'നമ്പർ വൺ'
Read More » -
മസ്കറ്റ് എയർപോർട്ട്; യാത്രക്കാർക്ക് ദുരിതം
മസ്കറ്റ്: ചെക്ക്-ഇൻ, ഇമിഗ്രേഷൻ, ബോർഡിംഗ് സമയങ്ങളിൽ പാസ്പോർട്ടോ ബോർഡിംഗ് പാസോ എടുക്കേണ്ട ആവശ്യമില്ലാതെ ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾ സ്മാർട്ടാകുമ്പോൾ, മസ്കറ്റിലേക്ക് പറക്കുന്ന യാത്രക്കാർ ഏറെനേരം ഇമിഗ്രേഷനിൽ ക്യൂ നിൽക്കുന്നത്…
Read More » -
വിമാന ടിക്കറ്റ് അന്വേഷണത്തിൽ പ്രവാസികൾ
! മെയ് അവസൊന വരത്തിലോ ജൂൺ ആദ്യത്തിലോ ആയിരിക്കും ഒമാനിൽ വേനലവധി ആരുംഭികുക!ഒമാൻ അടക്കമുള്ള ഗൾഫ്രാജ്യങ്ങളിൽ വേനലവധിക്ക് മാസങ്ങൾ അവശേഷിക്കവെ കേരളമുൾപ്പെടെ ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്കിംഗുകൾ വിമാനക്കമ്പനികൾ ആരംഭിച്ചു. മെയ് അവസാന വാരത്തിലോ ജൂൺ ആദ്യത്തിലോ ആയിരിക്കും ഒമാനിൽ വേനലവധി…
Read More » -
തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍
തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്‍ എയര്‍;ജനുവരി 31 മുതല്‍ സര്‍വീസുകള്‍ തുടങ്ങും തിരുവനന്തപുരത്തേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനൊരുങ്ങി ഒമാന്റെ ദേശീയ വിമാന കമ്പനി ഒമാന്‍ എയര്‍. ജനുവരി 31…
Read More » -
ഒമാനിലേക്കുള്ള യാത്രക്ക് ഒരുങ്ങും മുമ്പ് ഇവ അറിയുക.
ഒമാനിലേക്കുള്ള യാത്രക്ക് ഒരുങ്ങും മുമ്പ് അറിയാൻയാത്രക്ക് മുമ്പായി രാജ്യത്ത് നിരോധിച്ചതോ നിയന്ത്രിച്ചതോ ആയ വസ്തുക്കളെ സംബന്ധിച്ച് അറിഞ്ഞിരിക്കുകരാജ്യത്തേക്ക് വരുന്ന യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഗൈഡ് പുറത്തിറക്കി…
Read More » -
എയർ അറേബ്യയുടെ ഷാർജ-സോഹാർ സർവിസിന് ഇന്ന് മുതൽ
ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ ഷാർജ-സോഹാർ സർവിസിന് ഇന്ന് മുതൽ തുടക്കമാകും.ബാത്തിന, ബുറൈമി മേഖലയിലെ പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് വിമാന സർവിസ്.…
Read More » -
ഒമാനിൽ ബസ് മാർഗം സഊദി അറേബ്യയിലേക്ക്
മസ്കത്ത് | ഒമാനിൽ ബസ് മാർഗം സഊദി അറേബ്യയിലേക്ക് യാത്ര ചെയ്യാൻ സൗ കര്യമൊരുങ്ങുന്നു. അടുത്ത മാസങ്ങളിലായി സർവീസ് ആരംഭിക്കുമെന്ന് ഔദ്യേ ാഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.…
Read More » -
മസ്കത്ത്-ഷാർജ ബസ് സർവീസിന് കരാർ ഒപ്പുവെച്ചു
മസ്കത്ത് | മസ്കത്തിൽ നിന്നും ഷാർജയിലേക്ക് മുവാസലാത്ത് സർവീസ് ആരംഭിക്കുന്നതോടെ ഒമാനും യു എ ഇക്കും ഇടയിലുള്ള റോഡ് യാത്ര കൂടുതൽ സുഗകരമാകും. ഒമാൻ നാഷനൽ ട്രാൻ…
Read More » -
മുവാസലാത്ത് യാത്രക്കാരുടെ എണ്ണത്തിൽ വർധന
മസ്കത്ത്: രാജ്യത്തെ പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തിന്റെ ബസ് വഴി യാത്ര ചെയ്തത് 42 ലക്ഷത്തിലധികം ആളുകൾ.…
Read More » -
ജബൽ അഖ്ദറിൽ വിമാനത്താവളം വരുന്നു
മസ്കത്ത് | പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ പച്ചപുതച്ച അൽ ജബൽ അഖ്ദ റിലെത്തുന്നവർക്ക് വിമാന യാത്രാ സൗകര്യമൊരുങ്ങുന്നു. ജബൽ അഖ്ദറിൽ വി മാനത്താവളം ഒരുക്കുന്നതിനും മസീറ, സുഹാർ…
Read More »