Travel
-
സമയനിഷ്ഠ പാലി
ക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ എയർ.ഒമാൻ:സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. ആഗോള ട്രാവൽ ഡാറ്റാ അനാലിസിസ് കമ്പനിയായ സിറിയം…
Read More » -
എംവാസലാത്ത് യുവാക്കൾക്കും, വിദ്യാർത്ഥികൾക്കുമായി സൗജന്യ ഗതാഗത സേവനം ആരംഭിച്ചു.
ഒമാനി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും സൗജന്യ ഗതാഗത സേവനം എംവാസലാത്ത് ആരംഭിച്ചു. ഗതാഗത, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ സഹകരണത്തോടെ, ഒമാൻ നാഷണൽ ട്രാൻസ്പോർട്ട് കമ്പനിയായ എംവാസലാത്ത് യുവാക്കൾക്കും…
Read More » -
പെരുന്നാൾ:മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരും…
മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരുംമസ്കത്ത് | പെരുന്നാൾ അവധി ദിനങ്ങളിൽ മുവാസലാത്ത് സർവീസുകൾ സാധാരണ നിലയിൽ തുടരും. ബസ്, ഫെറി സേവനങ്ങൾ യാത്രക്കാർക്ക് ഉപ യോഗപ്പെടുത്താനാകുമെന്നും…
Read More » -
ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.
മസ്കത്ത് | ഒമാൻ എയർ സമ്മർ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.ഇന്ത്യൻ സെക്ടറുകളിൽ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 40 നഗരങ്ങളിലേക്ക് ഒമാൻ എയർ സർവീസ് നടത്തും. കേരള സെക്ടറുകളിൽ…
Read More » -
എക്രോസ് ഏജസ് മ്യൂസിയത്തിൽ ഇ-ബുക്കിംഗ്ആരംഭിച്ചു.
എക്രോസ് ഏജസ് മ്യൂസിയത്തിൽ ഇ-ബുക്കിംഗ്ആരംഭിച്ചു.ഒമാൻ: പെരുന്നാൾ അവധി ദിനങ്ങളിൽ ഒമാൻ അക്രോസ് ഏജസ് മ്യൂസിയം സന്ദർശിക്കുന്നവർക്കായി ഇ-ബുക്കിംഗ് ആരം ഭിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനം എളപ്പമാകും.…
Read More » -
സലാം എയർ:തിരുവനന്തപുരം സെക്ടറിൽ ടിക്കറ്റ് ബുക്കിംഗ് നിർത്തിവെക്കുന്നതായി സൂചന.
മസ്കത്ത്:മസ്കത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സലാം എയർ സർവീസ്ഏപ്രിൽ മുതൽ നിർത്തിവെക്കുന്നതായി സൂചന. അടുത്തമാസം ഒന്ന് മുതലുള്ള ടിക്കറ്റ് ബുക്കിംഗ് നിർത്തിവെച്ചു. അതേസമയം, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ മറ്റ്…
Read More » -
എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു.
ഒമാൻ:മസ്കത്തിൽ നിന്നിൽ എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്കുള്ള സർവീസ് വർധി പ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ ആഴ്ച്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ഇതിനിടെ മസ്കത്തിൽ നിന്നും…
Read More » -
മസ്കറ്റ് എക്സ്പ്രസ് വേ:ഉടൻ വിപുലീകരണ പ്രക്രിയയ്ക്ക് വിധേയമാകും.
മസ്കറ്റ്: 54 കിലോമീറ്റർ ആറുവരിപ്പാതയുള്ള മസ്കറ്റ് എക്സ്പ്രസ് വേ ഉടൻ വിപുലീകരണ പ്രക്രിയയ്ക്ക് വിധേയമാകും. മേഖലയിലെ ഗതാഗത ശൃംഖലയുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് മസ്കറ്റ് എക്സ്പ്രസവേ ഇൻഫ്രാസ്ട്രക്ചർ…
Read More » -
മലയോര പാത കോൺക്രീറ്റ് ചെയ്ത് ഗതഗാത യോഗ്യമാക്കി
സൂർ: സൂർ വിലായത്തിലെ ഖൽഹത്തിനെയും തിവിയിലെ നിയാബത്ത് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന മലയോര പാത കോൺക്രീറ്റ് ചെയ്ത് ഗതഗാത യോഗ്യമാക്കി വാർത്താ വിനിമയ വിവര സാങ്കേതിക മന്ത്രാലയം. ഒമാൻ-ഇന്ത്യ…
Read More » -
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു
മസ്കത്ത് | എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത്- ലക്നൗ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിച്ചു. ശനിയാഴ്ച മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ആദ്യ വിമാനത്തെ സ്വീകരിച്ചു. മസ്കത്തിന് പുറമെ…
Read More »