Travel
-
ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്
ഒമാൻ:മസ്കത്ത് വ്യാഴം, ശനി ദിവസങ്ങളില്‍ രാജ്യത്തെ വിവിധ റോഡുകളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി റോയല്‍ ഒമാന്‍ പൊലിസ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. മസ്കത്ത് ഗവര്‍ണറേറ്റിലെ…
Read More » -
പുതിയ വ്യോമഗതാഗത കരാറുകളില്‍ ഒമാൻ ഒപ്പുവെച്ചു
ഒമാൻ:വിവിധ രാജ്യങ്ങളുമായി ആറ് പുതിയ വ്യോമയാനഗതാഗത കരാറുകളില്‍ ഒമാൻ ഒപ്പുവെച്ചു. റിപ്പബ്ലിക് ഓഫ് ഉഗാണ്ട, റിപ്പബ്ലിക് ഓഫ് സീഷെല്‍സ്, റിപ്പബ്ലിക് ഓഫ് സുരിനാം, റിപ്പബ്ലിക് ഓഫ് ചിലി,…
Read More » -
സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രാൻസ്പോര്‍ട്ട് ബസ് സ്റ്റേഷൻ വരുന്നു
ഒമാൻ:ഒമാനിൽ ആദ്യമായി സ്വകാര്യമേഖലയുമായി സഹകരിച്ച് ട്രാൻസ്പോർട്ട് ബസ് സ്റ്റേഷൻ വരുന്നു. മുവാസലാത്തുമായി സഹകരിച്ച് നിസ്വയിലാണ് സഹകരണമേഖലയിലെ ആദ്യ ബസ് സ്റ്റേഷൻ വരുന്നത്. ഗതാഗത വാർത്താ വിനിമയ, വിവരസാങ്കേതിക…
Read More » -
വാദി ഷാബിലേക്ക് ഈ മാസം യാത്രാ വിലക്ക് പ്രഖ്യാപിച്ചു
ഒമാൻ:വാദി ഷാബിലേക്ക് ഈ മാസം യാത്രാ വിലക്ക് പ്രഖ്യാപിച്ചു. സൗത്ത് ഷർഖിയ ഗവർണറേറ്റിലെ വാദി ഷാബിലേക്കുള്ള യാത്രകളും സന്ദർശനങ്ങളും വിലക്കിയതായി പൈതൃക, ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. ഉഷ്ണമേഖലാ…
Read More » -
മസ്കത്ത് വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന
ഒമാൻ:അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വർധന. ഈ വർഷത്തെ ആദ്യ ഏഴുമാസം പിന്നിട്ടപ്പോഴേക്കും 75 ലക്ഷം യാത്രക്കാരാണ് ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത്. മസ്കത്ത് വിമാനത്താവളത്തിലൂടെയുള്ള…
Read More » -
ഒമാൻ എയറില്‍ സലാലയിലേക്ക് പറന്നത് 50,000 യാത്രക്കാര്‍
ഒമാൻ:ഖരീഫ് സീസണില്‍ ദോഫാർ മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല സേവനത്തിന്റെ ഭാഗമായി സലാലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ബാഗമായി ഒമാൻ എയർ വിമാന കമ്ബനി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. തിരക്കേറിയ…
Read More » -
പുതിയ ബിസിനസ് സ്റ്റുഡിയോ സൗകര്യമൊരുക്കി ഒമാൻ എയര്‍
ഒമാൻ:ഫസ്റ്റ് ക്ലാസിനേക്കാള്‍ മുന്തിയ സൗകര്യങ്ങളുമായെത്തുന്ന പുതിയ ബിസിനസ് സ്റ്റുഡിയോ പ്രഖ്യാപിച്ച് ഒമാൻ എയർ. എയർലൈനിന്റെ ഫസ്റ്റ് ക്ലാസിന് പകരമായാണ് ബിസിനസ് സ്റ്റുഡിയോയെത്തുക. ഏറ്റവും മികച്ച ബിസിനസ് ക്ലാസ്…
Read More » -
നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ പിടി വീഴും
ഒമാൻ:നിയമവിരുദ്ധമായി റോഡ് മുറിച്ചുകടന്നാൽ പിടി വീഴും.കാർ യാത്രക്കാർ നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി നൽകിയാൽ നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്ന…
Read More » -
പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു.
ഒമാൻ:അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടുത്തിടെ ആരംഭിച്ച പുതിയ ഇ-ഗേറ്റ് സംവിധാനം യാത്രക്കാർക്ക് ഏറെ സൗകര്യമാകുന്നു. സുരക്ഷ ഉദ്യോഗസ്ഥരുടെയോ മറ്റോ സഹായമില്ലാതെ എമിഗ്രേഷൻ നടപടികള്‍ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്. പുതിയ…
Read More » -
യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍.
ഒമാൻ:മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശവുമായി ഒമാന്‍ എയര്‍. പാസഞ്ചര്‍ ബോര്‍ഡിംഗ് സിസ്റ്റത്തില്‍ (പിബിഎസ്) വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിത്. സുഗമമായ യാത്രാനുഭവം ഉറപ്പാക്കാന്‍ വിമാനം…
Read More »