News
-
ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു
ഒമാൻ:വിവിധ മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് ഒമാനും അള്‍ജീരിയയും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. അള്‍ജീരിയൻ പ്രസിഡന്റിന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചത്. അള്‍ജീരിയൻ പ്രസിഡന്റ്…
Read More » -
ദീപാവലി പ്രമാണിച്ച് 2024 ഒക്ടോബർ 31 വ്യാഴാഴ്ച ഇന്ത്യൻ എംബസി അവധി.
ഒമാൻ:ദീപാവലി പ്രമാണിച്ച് 2024 ഒക്ടോബർ 31 വ്യാഴാഴ്ച ഇന്ത്യൻ എംബസി അവധിആയിരിക്കും. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ അത് 24/7 ലഭ്യമാകുമെന്ന് പൊതുജനങ്ങളെ അറിയിക്കാനും എംബസി പ്രസ്താവന ഇറക്കി.…
Read More » -
കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി
കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായിമസ്കറ്റ്: കൊല്ലം, ഇരുമ്പനങ്ങാട്, ഏഴുകോണം, ചിറകോണത്ത്, ചരുവിള പുത്തൻവീട്ടിൽ സുനിൽ ജോൺസൻ (53) ഹൃദയാഘാതം മൂലം ഒമാനിലെ ഇബ്രയിൽ താമസ…
Read More » -
ഒമാൻ ദേശീയ ഫോസില്‍ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി
ഒമാൻ:ഒമാൻ ദേശീയ ഫോസില്‍ ശേഖരണ ഡാറ്റ ബുക്ക്ലെറ്റ് പുറത്തിറക്കി. നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ ശേഖരങ്ങളില്‍ നിന്നുള്ള ഡോക്യുമെന്റേഷൻ റിലീസ് പരമ്ബരയുടെ രണ്ടാം ഘട്ടമായാണ് 111 പേജുള്ള ബുക്ക്ലെറ്റ്…
Read More » -
പാർക്കിംഗ് നിയന്ത്രണം
മസ്കറ്റ് – ഈ നിയന്ത്രണം നാളെ ഒക്ടോബർ 28 മുതൽ പ്രാബല്യത്തിൽ വരും, മൂന്ന് ദിവസത്തേക്ക് ഈ നിയന്ത്രണം നിലനിൽക്കും. എല്ലാ വാഹന ഡ്രൈവർമാരും ഈ നിർദ്ദേശം…
Read More » -
ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ പ്രവാസി ജീവനക്കാർക്ക് ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം
ഒമാനിൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ പ്രവാസി ജീവനക്കാർക്ക് ലഭിക്കേണ്ട ഗ്രാറ്റിവിറ്റി ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം. ഇനി മുതൽ ഓരോ വർഷവും ഒരു മാസത്തെ മുഴുവൻ…
Read More » -
ഒമാനിൽ ഉക്രൈന് എംബസി തുറന്നു
ഒമാൻ:ഒമാനിലെ മസ്കത്തില് ഉക്രൈന് എംബസി തുറന്നു. ഉക്രൈന് വിദേശകാര്യ മന്ത്രി ആന്‍ഡ്രി സിബിഹ, ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ഹമദ് അല്‍ ബുസൈദി എന്നിവര്‍ ചേര്‍ന്ന്…
Read More » -
ഓണ്‍ലൈൻ ബാങ്കിങ് തട്ടിപ്പ്; ആറുപേര്‍ പിടിയില്‍
ഒമാൻ:ബാങ്ക് ജീവനക്കാരെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച സംഭവത്തില്‍ ഏഷ്യൻ വംശജരായ ആറുപേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ആൻഡ്…
Read More » -
സൂറിലെ സാമൂഹ്യ പ്രവർത്തകർ യാത്രയയപ്പ് നൽകി
സൂർ: സൂറിലെ ആരോഗ്യ മേഖലയിൽ ദീർഘകാലത്തെ സേവനത്തിനുശേഷം ഒമാനിലെ പ്രവാസ ജീവിതത്തിൽനിന്നും പടിയിറങ്ങുന്ന ഡോ. പ്രദീപ് ശ്രീധരനും ജീവിത പങ്കാളി ഡോ. സുമം നായർക്കും സൂറിലെ സാമൂഹ്യ…
Read More » -
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ഒമാൻ:സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് കർശന മുന്നറിയിപ്പുമായി ഒമാനിലെ തൊഴില്‍ മന്ത്രാലയം. കാരണങ്ങളില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങളുടെ പേരില്‍ സ്വകാര്യ കമ്ബനികള്‍ക്ക് തൊഴിലാളികള്‍ക്ക് പിഴചുമത്താമെന്ന് അധികൃതർ.25ഉം അതില്‍…
Read More »