Lifestyle
-
പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരിച്ചു
മസ്കത്ത്| പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരണവും വനിതാദിനാചരണം സംഘടിപ്പിച്ചു. വനിതാ വിഭാഗം കൺവീനർ ഫൗസിയ സനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റസിയ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
തൊഴിലാളികളുടെ താമസം, ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്
തൊഴിലാളികളുടെ താമസം; ചട്ടങ്ങൾ ഓർമിപ്പിച്ച് മസ്കത്ത് ഗവർണറേറ്റ്മസ്കത്ത്: പ്രവാസി തൊഴിലാളികളെ പാർപ്പിക്കുന്നത് സംബന്ധിച്ച ചട്ടങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ആവർത്തിച്ച് മസ്കത്ത് ഗവർണറേറ്റ്. പ്രവാസി തൊഴിലാളികൾ പാർപ്പിട…
Read More » -
ക്ലാസിക് കാറുകൾ സുഹാറിൽ ഇന്ന് കാണാം
സുഹാറിൽ ഇന്ന് ക്ലാസിക് കാറുകൾ കാണാംസുഹാർ | സുഹാർ കോട്ടക്ക് സമീപം ഇന്ന് ക്ലാസിക് കാറുകളുടെ പ്രദർശനം നടക്കും. രാവിലെ പത്ത് മുതൽ 11 മണി വരെയാണ്…
Read More » -
മത്രയിൽ മയക്കമരുന്നിൽ നിന്നും മുക്തരായവരെ താമസിപ്പിക്കാനായി പുനരധിവാസ കേന്ദ്രം.
മസ്കറ്റ്: മത്രയിൽ മയക്കുമരുന്നിന്റെ ആസക്തിയിൽ നിന്ന് മുക്തമാകുന്നവരെ താമസിപ്പിക്കാനായി പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതികളുമായി അധികൃതർ.മയക്കമരുന്നിൽ നിന്നും മുക്തരായവരെ സമൂഹത്തി ലേക്ക് വീണ്ടും ഇഴകിചേരാൻ സഹായിക്കുന്ന സുപ്രധാന…
Read More » -
തൂക്കുപാലത്തിന് പേര് നിർദേശിക്കാം
തൂക്കുപാലത്തിന് പേര് നിർദേശിക്കാംമസ്കത്ത് | സുൽത്താൻ ഹൈതം സിറ്റിയുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിർമാണത്തിനും ധാരണയിലെത്തി. തൂക്കുപാലത്തിന്റെ രൂപരേഖ ചടങ്ങിൽ പ്രദർശിപ്പിച്ചു. പാലത്തിന് പേരുകൾ നിർദേശിക്കാൻ മന്ത്രി സയ്യിദ്…
Read More » -
തലസ്ഥാന നഗരയിൽ പുതിയ ഡൗൺ ടൗൺ പദ്ധതിയൊരുങ്ങുന്നു.
ഒമാൻ | തലസ്ഥാന നഗരയിൽ പുതിയ ഡൗൺ ടൗൺ പദ്ധതിയൊരുക്കാൻ സ്വകാര്യ കമ്പനി. അൽ ഖുവൈറിൽ വാട്ടർ ഫ്രണ്ടോട് കൂടിയ പദ്ധതിക്കായി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയവും അൽ…
Read More » -
ഒമാനും പ്രകൃതിയും: 19 കലാകാരന്മാരുടെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമാകുന്നു
ഒമാൻ:പ്രകൃതി ഭംഗിയാല്‍ സമ്ബന്നമായ സുല്‍ത്താനേറ്റിന്റെ സുന്ദരമായ ഫ്രെയിമുകളെ കാൻവാസില്‍ പകർത്തി കലാകാരൻമാർ. ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങള്‍ കോർത്തിണക്കി ‘നിറങ്ങളുടെ തരംഗം’ (വേവ്സ് ഓഫ് കളേഴ്സ്) എന്ന…
Read More » -
സുൽത്താൻ ഹൈതം സിറ്റിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
സുൽത്താൻ ഹൈതം സിറ്റിയുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
Read More » -
നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ.
മസ്കത്ത്| ആഗോള തലത്തിൽ നികുതി രഹിത രാഷ്ട്രങ്ങളു ടെ പട്ടികയിൽ ഒന്നാം സ്ഥാ നത്തെത്തി ഒമാൻ. യു കെ ആസ്ഥാനമായുള്ള വില്യം റസ്സൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഒമാന്‍…
Read More » -
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഭരണ സാരഥ്യം ഏറ്റെടുത്തിട്ട് നാല് വർഷങ്ങൾ.
മസ്കറ്റ് ||കോവിഡ് മഹാമാരിയും ഷഹീൻ ചുഴലിക്കാറ്റും ഉൾപ്പെടെ രാജ്യം നേരിട്ട നിരവധി വെല്ലുവിളികളെ അനായാസമായി അതിജീവിച്ചു കൊണ്ടാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നാലുവര്ഷക്കാലമത്രയും രാജ്യത്തെ മുന്നോട്ടു…
Read More »