Information
-
തട്ടിപ്പിനെതിരെ ക്യാമ്ബയിനുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി.
ഒമാൻ:ഒമാനില്‍ ഇലക്ട്രോണിക് തട്ടിപ്പിനെതിരെ ക്യാമ്ബയിനുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി. വാട്സ് ആപ്പ്, വ്യാജ വെബ്സൈറ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ ഫിനാൻഷ്യല്‍ സർവിസസ് അതോറിറ്റിയും രംഗത്തെത്തി. ഒമാനില്‍ ഇലക്ട്രോണിക്…
Read More » -
ഇന്ത്യ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി
ഇന്ത്യ സന്ദർശിക്കാനാഗ്രഹിക്കുന്ന ഒമാനികള്‍ക്ക് കർശന നിർദേശവുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിസയെടുക്കാൻ ശ്രദ്ധിക്കണമെന്നും യാത്രകാലാവധി കഴിഞ്ഞാല്‍ പിഴ ഈടാക്കുമെന്നും എംബസി പൗരന്മാരെ ഓർമിപ്പിച്ചു. ഇന്ത്യയുടെ…
Read More » -
മുന്നറിയിപ്പ് കേന്ദ്ര സിവിൽ ഏവിയേഷൻ അതോറിറ്റി
ഒമാൻ:2024 (ആഗസ്റ്റ് 5 -7 ഓഗസ്റ്റ്) സമയത്ത് പ്രതീക്ഷിക്കുന്ന കാലാവസ്ഥ നാഷണൽ മൾട്ടി ഹാസാർഡ്സ് ഏർലി വാണിംഗ് സെൻ്റർ ഹസാർഡ്സിൻ്റെ ഏറ്റവും പുതിയ പ്രവചനങ്ങളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്…
Read More » -
വാഹന സാങ്കേതിക പരിശോധനാ സേവനങ്ങള്‍ നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി
മസ്കറ്റ്: വാഹന സാങ്കേതിക പരിശോധനാ സേവനങ്ങള്‍ നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കുന്ന പുതിയ തീരുമാനം റോയല്‍ ഒമാൻ പോലീസ് (ROP) അവതരിപ്പിച്ചു. പോലീസ് ആൻ്റ് കസ്റ്റംസ്…
Read More » -
ഒമാനില്‍ മുഹറം അവധി പ്രഖ്യാപിച്ചു
ഒമാൻ:ഒമാനില്‍ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്റ വർഷം 1446-ൻ്റെ ഒന്നാം ദിവസം മുഹറം ഒന്ന് ജൂലൈ 7 ഞായറാഴ്ച ഒമാനിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ…
Read More » -
ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്
രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ വരും ദിനങ്ങളില്‍ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ബുറൈമി, ദാഹിറ, തെക്ക്-വടക്ക് ശർഖിയ,…
Read More » -
ഒമാൻ കാലാവസ്ഥ: മുവസലാത്ത് ബസ്സുകൾ താൽക്കാലികമായി നിർത്തിവെക്കും.
മസ്കറ്റ്: ന്യൂനമർദത്തിൻ്റെ ഭാഗമായുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ മുവസലാത്ത് ബസ്സുകൾ താൽക്കാലികമായി നിർത്തിവെക്കും. മസ്കറ്റ് – ജലാൻ ബാനി ബു അലി (റൂട്ട് 36), മസ്കറ്റ് –…
Read More » -
മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്
മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്മരങ്ങൾ വീഴുന്നതും തെരുവുവിളക്കുകൾ വീഴുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആഘാതങ്ങൾ നിയുക്ത ഹോട്ട്ലൈൻ നമ്പറിലോ (80000007) അല്ലെങ്കിൽ വാട്ട്സ്ആപ്പ് നമ്പറിലോ (97736719) അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.…
Read More » -
ഒമാനെ ബാധിക്കാൻ സാധ്യതയുള്ള പുതിയ കാലാവസ്ഥ അറിയിപ്പ്.
ഒമാൻ:ന്യൂനമർദ്ദം മെയ് രണ്ട് മുതൽ ഒമാനിൽ മഴക്ക് സാധ്യത.മുന്നൊരുക്കങ്ങൾ നടത്താൻ സ്വദേശികൾക്കും താമസക്കാർക്കും നിർദേശം. രാജ്യത്തെ പല ഗവർണറേറ്റുകളിലും മഴ പെയ്യാൻ സാധ്യതയുള്ള ന്യൂനമർദ സംവിധാനത്തിൻ്റെ വരവ്…
Read More » -
ഇന്ത്യൻ എംബസി മസ്കറ്റ് ഓപ്പൺ ഹൗസ്
ഒമാനിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇന്ത്യൻ എംബസിക്ക് മുന്നിൽ അവതരിപ്പിക്കാൻ മാസം തോറും നടത്താറുള്ള ഓപ്പൺ ഹൌസ് ഈ വരുന്ന വെള്ളിയാഴ്ച്ച (26.04.2024ന്) ഉച്ചയ്ക്ക് 2.30 മുതൽ 4.00…
Read More »