Event
-
അനുസ്മരണവും,RHYTHM OF LIFE പ്രോഗ്രാമും സംഘടിപ്പിച്ചു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (MNMA) ഫവാസ് കൊച്ചന്നൂർ അനുസ്മരണവും RHYTHM OF LIFE പ്രോഗ്രാമും സംഘടിപ്പിച്ചു. മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ (MNMA) ഫവാസ്…
Read More » -
ഒമാൻ കൃഷിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
മസ്കറ്റ്: ഒമാൻ കൃഷിക്കൂട്ടം പത്താം വാർഷികവും കുടുംബ സംഗമവും സീബിലെ റാമി ഡ്രീം റിസോർട്ടിൽ വെച്ച് സംഘടിപ്പിച്ചു. ഒമാനിലെ വിവിധ മേഖലകളിൽ നിന്നുള്ള അംഗങ്ങളുടെ പ്രാതിനിഥ്യം കൊണ്ട്…
Read More » -
ഇല്യാസ് ബാവുവിന് നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി
ഇല്യാസ് ബാവുവിന് നമ്മൾ ചാവക്കാട്ടുകാർ യാത്രയയപ്പ് നൽകി മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ എക്സിക്യൂട്ടീവ് അംഗം ഇല്യാസ് ബാവുവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച മസ്കറ്റ്…
Read More » -
ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച’ചിരിമലയാളം’ഈസ്റ്റർ, ഈദ്, വിഷു ആഘോഷിച്ചു.
ഒമാൻ:ഈസ്റ്റർ, ഈദ്, വിഷു ആഘോഷങ്ങളുടെ ഭാഗമായി മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച ‘ചിരിമലയാളം’ സി.എം.നജീബ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും മത സൗഹാർദത്തിന്റെയും ആവശ്യകതയെക്കുറിച്ചും അദ്ദേഹം…
Read More » -
ഡി ഡി എയുടെ മെഗാ ഇവന്റ്
ഒമാൻ:മസ്കത്തിലെ നൃത്തവിദ്യാലയങ്ങളിലൊന്നായ ഡി ഡി എയുടെ മെഗാ ഇവന്റ് ‘ഡി ഡി എ ലാ ഫെസ്റ്റ്’ ഏപ്രിൽ 26ന് ഖുറം സിറ്റി ആംഫിതിയേറ്ററിൽ നടക്കും. നൃത്തത്തിന്റെയും സർഗാത്മകതയുടെയും…
Read More » -
സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി.
🎙️സൂഫി സംഗീതം ജനഹൃദയങ്ങളിലേക്ക് പെരുമഴയായി പെയ്തിറങ്ങി. ഒമാൻ:മസ്കറ്റ് കെഎംസിസി വിമൻ ആൻഡ് ചിൽഡ്രൻ വിങ്ങ് മെഗാ ലോഞ്ച് ഇവന്റ് ഏപ്രിൽ 12 വെള്ളിയാഴ്ച മസ്കറ്റ് റൂവി അൽ…
Read More » -
“റുസ്താഖ് മലയാളീസ്’ ഒമ്പതാം വാർഷികം ഏപ്രിൽ 13ന്
“റുസ്താഖ് മലയാളീസ്’ ഒമ്പതാം വാർഷികം ഏപ്രിൽ 13ന്മസ്കത്ത് | “റുസ്താഖ് മലയാളീസ് മധുരം മലയാളം 2024′ ഒമ്പതാം വാർഷികവും മ്യൂസിക്കൽ നൈറ്റും മറ്റു വിവിധ പരിപാടികളും ശനിയാഴ്ച്ച…
Read More » -
മുസന്ദം കാർണിവൽ നാളെ മുതൽ
ഖസബ് | മുസന്ദം കാർണിവൽ നാളെ മുതൽഖസബ് വിലായത്തിലെ ഖസബ് ബീച്ചിൽ നടക്കും. വിവിധ വിനോദ പരിപാടികൾ ഉൾപ്പെടെയാണ് ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറുന്നത്. നാല് ദിവസങ്ങളിലായി അരങ്ങേറുന്ന…
Read More » -
ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന് സമാപനം
എംബസി രക്തദാന ക്യാമ്പയിൻ; ആയിരത്തിലധികം പേർ പങ്കാളികളായിമസ്കത്ത്: ആരോഗ്യ മന്ത്രാലയവുമായി സഹകിരച്ച് മസ്കത്ത് ഇന്ത്യൻ എംബസി സംഘടിപ്പിച്ച രക്തദാന ക്യാമ്പയിന് സമാപനം. റമസാനിൽ എംബസി സംഘടിപ്പിച്ചുവരാറുള്ള ക്യാമ്പയിൻ…
Read More » -
അനുസ്മരണവും, പ്രാർത്ഥന സദസ്സും നടന്നു
അനുസ്മരണവും, പ്രാർത്ഥന സദസ്സും നടന്നുമസ്കറ്റ് : മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മർഹൂം:കെപി മൊയ്തീൻ കുഞ്ഞി ഹാജി സാഹിബ് അനുസ്മരണവും, പ്രാർത്ഥന സദസ്സും റൂവി…
Read More »