Business
നെസ്റ്റോ ഹൈപ്പർ മാ
ർക്കറ്റിന്റെ പുതിയ ബ്രാഞ്ച്അമീറാത്ത് വിലായത്തിൽ പ്രവർത്തനം ആരംഭിച്ചു.
നെസ്റ്റോ ഹൈപ്പർ മാ
ർക്കറ്റിന്റെ പുതിയ ബ്രാഞ്ച്അമീറാത്ത് വിലായത്തിൽ പ്രവർത്തനം ആരംഭിച്ചു.
March 3, 2024
നെസ്റ്റോ ഹൈപ്പർ മാ
ർക്കറ്റിന്റെ പുതിയ ബ്രാഞ്ച്അമീറാത്ത് വിലായത്തിൽ പ്രവർത്തനം ആരംഭിച്ചു.
മസ്കത്ത്: നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിൽ പ്രവർത്തനം തുടങ്ങി. സുൽത്താനേറ്റിലെ 15-ാമ ത്തേയും മസ്കത്ത് ഗവർണറേറ്റിലെ ഏഴാമത്തെയും ആഗോള തലത്തിൽ…
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു .
February 28, 2024
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു .
നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ 122 മത് ശാഖ അമിറാത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു . Excellency Sheikh Salem bin Rabie Al-Sunaidi -(Wally of Al-Amerat) യുടെ…
സുഹാർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ തുടക്കം.
February 27, 2024
സുഹാർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ തുടക്കം.
സുഹാർ ഇൻവെസ്റ്റ്മെന്റ് ഫോറം ആരംഭിച്ചുസുഹാർ | സുഹാർ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ തുടക്കം. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി യാണ് സംഘാടകർ. സയ്യിദ് ഫാഹർ ബിൻ…
കർവ മോട്ടോഴ്‌സ് പുതിയ ഇന്‍റർസിറ്റി ബസുകള്‍ പുറത്തിറക്കി.
February 21, 2024
കർവ മോട്ടോഴ്‌സ് പുതിയ ഇന്‍റർസിറ്റി ബസുകള്‍ പുറത്തിറക്കി.
ഒമാൻ:വാഹന നിർമാണ രംഗത്തെ രാജ്യത്തെ മുൻനിര കമ്ബനിയായ കർവ മോട്ടോഴ്‌സ് പുതിയ ഇന്‍റർസിറ്റി ബസുകള്‍ പുറത്തിറക്കി. ഗള്‍ഫ് സ്റ്റാൻഡേഡ് സ്പെസിഫിക്കേഷനുകള്‍ക്ക് അനുസരിച്ചാണ് ബസ് തയാറാക്കിയിരിക്കുന്നത്. 45 യാത്രക്കാരെ…
നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചു
February 21, 2024
നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചു
നേരിട്ടുള്ള വിദേശ നിക്ഷേപം വർധിച്ചുമസ്കത്ത് | സുൽത്താനേറ്റിൽ നേരിട്ടുള്ള വിദേശ നിക്ഷേപം കുത്തനെ വർധിച്ചതായി ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോർട്ട്. 2022 അവസാനം വരെയുള്ള കണക്കുകൾ…
ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു.
February 15, 2024
ഒമാൻ എണ്ണ വില വീണ്ടും ഉയർന്നു.
ഒമാൻ:ഒമാൻ അസംസ്കൃത എണ്ണ വില വീണ്ടും ഉയർന്ന് ബാരലിന് 82.39 ഡോളറിലെത്തി. ചൊവ്വാഴ്ചത്തെക്കാള്‍ അര ഡോളറിലധികമാണ് ബുധനാഴ്ച വർധിച്ചത്. ബാരലിന് 81.86 ഡോളറായിരുന്നു ചൊവ്വാഴ്ചത്തെ നിരക്ക്. തിങ്കളാഴ്ച…
ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു .
February 7, 2024
ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍ ഇൻഡസ്ട്രീസ് ഉദ്ഘാടനം ചെയ്തു .
ദുഗം: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽഅഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ സാന്നിധ്യത്തിൽ ദുഖ്മിൻ്റെ (സെസാഡ്) പ്രത്യേക സാമ്പത്തിക മേഖലയിൽ ദുഖ്ം റിഫൈനറിയുടെയും പെട്രോകെമിക്കൽ ഇൻഡസ്ട്രീസിൻ്റെയും…
ഓൺലൈൻ വ്യാപാരത്തിന് ഇനി രജിസ്‌ട്രേഷൻ നിർബന്ധം
February 7, 2024
ഓൺലൈൻ വ്യാപാരത്തിന് ഇനി രജിസ്‌ട്രേഷൻ നിർബന്ധം
ഓൺലൈൻ വ്യാപാരത്തിന് ഇനി രജിസ്‌ട്രേഷൻ നിർബന്ധം
ഒമാനിൽ വാഹനങ്ങളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന.
February 5, 2024
ഒമാനിൽ വാഹനങ്ങളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന.
മസ്കത്ത്: ഒമാനിൽ വാഹനങ്ങളുടെ എണ്ണത്തിൽ നാലു ശതമാനത്തിന്റെ വർധന. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെ 16,67,393 വാഹനങ്ങളാണ് സുൽത്താനേറ്റിൽ രജിസ്റ്റർ ചെയ്തത്. മുൻവർഷം ഇത് 1,660,803 വാഹനങ്ങളായിരുന്നു.…
മാർക്ക് ആൻഡ് സേവിന്റെ ഒൻപതാമത്തെ ഔട്ലെറ്റിന് അൽ ഖുദിൽ തുടക്കമായി
February 4, 2024
മാർക്ക് ആൻഡ് സേവിന്റെ ഒൻപതാമത്തെ ഔട്ലെറ്റിന് അൽ ഖുദിൽ തുടക്കമായി
മസ്കറ്റ് : വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ ഡിസ്കൗണ്ട് സെന്റർ സംരംഭമായ മാർക്ക് ആൻറ് സേവ് പുതിയ ബ്രാഞ്ചിന് അൽ ഖുദിൽ തുടക്കം.ഗൾഫ് മേഖലയിലെ ഒമ്പതാമത് ഔട്ട്ലെറ്റാണിത് ഗൾഫിൽ…