-
Information
ഡ്രൈവിങ്ങിനിടെജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കുമെന്ന്റോയൽ ഒമാൻ പൊലീസ്.
ഒമാൻ: വാഹനമോടിക്കുമ്പോൾ ഏതെങ്കിലും സ്ഥലത്തിന്റെ ലൊക്കേഷനോ വിലാസമോ ക ണ്ടെത്താൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കുമെന്ന്റോയൽ ഒമാൻ പൊലീസ്. പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖ…
Read More » -
Information
സെൻട്രൽ പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയംപ്രഖ്യാപിച്ചു.
മസ്കത്ത്: റമദാനോടനുബന്ധിച്ച്മവേല സെൻട്രൽ പഴംപച്ചക്കറി മാർക്കറ്റിന്റെ പ്രവൃത്തി സമയം മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. മൊത്തവ്യാപാര കടകൾ പുലർച്ചെ നാല് മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെയും, റീട്ടെയിൽ…
Read More » -
Cricket
പ്രഥമ ബി.എച്.ടി പ്രീമിയർ ലീഗ് ടൈറ്റാൻസ് ജേതാക്കൾ
ബി.എച്.ടി സ്പോട്സ് ക്ലബ് അവതരിപ്പിച്ച പ്രഥമ ബി.എച്.ടി പ്രിമിയർ ലീഗ് ടൈറ്റാൻസ് ചാമ്പ്യൻസ് ആയപ്പോൾ യു.പി.സി റണ്ണേഴ്സ് ആയി.മസ്കറ്റ്: ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…
Read More » -
Job
മുന്നറിയിപ്പ്റോയൽ ഒമാൻ പോലീസ്
എസ്എംഎസ് വഴിയുള്ള വ്യാജ തൊഴിൽ പരസ്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക, ROP മുന്നറിയിപ്പ് നൽകുന്നു മസ്കറ്റ്: എസ്എംഎസ് വഴിയുള്ള വ്യാജ തൊഴിൽ പരസ്യങ്ങൾ ഉപയോഗിച്ച് പുതിയ ഇലക്ട്രോണിക് തട്ടിപ്പ്…
Read More » -
News
നാളെമുതൽ ഒമാനിൽ താപനില കുറയും.
ഒമാൻ :ഒമാനിൽ മാർച്ച് 12 മുതൽ ഒമാനിൽ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു ചൊവ്വാഴ്ച വൈകുന്നേരം (മാർച്ച് 12) മുതൽ ബുധനാഴ്ച രാവിലെ വരെ (മാർച്ച് 13) താപനിലയിൽ…
Read More » -
Information
റമദാൻ പ്രമാണിച്ച് ബൗഷർ സെൻട്രൽ
ബ്ലഡ് ബാങ്കിൻറെ പ്രവർത്തന സമയം ക്രമീകരിച്ചു.മസ്കറ്റ്: റമദാൻ പ്രമാണിച്ച് ബൗഷർ സെൻട്രൽബ്ലഡ് ബാങ്കിൻറെ പ്രവർത്തന സമയം ഞായറാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് 12.30 വരെയും, എല്ലാ ദിവസങ്ങളിലും…
Read More » -
Information
തറാവീഹ് നിസ്കാരം
റൂവി ഫലാഹ് മസ്ജിദ്: സമയം:9.15 PM (നേതൃത്വം: റഫീഖ് സഖാഫി) മച്ചി മാർക്കറ്റ് മസ്ജിദ്: സമയം-11.15 PM(നേതൃത്വം: അബ്ദുറഹ്മാൻ ലത്തീഫി) വാദി അലൈ ഹില്ലത് സഅദ് മസ്ജിദ്…
Read More » -
Lifestyle
പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരിച്ചു
മസ്കത്ത്| പ്രേംനസീർ സുഹൃത് സമിതി വനിതാ വിഭാഗം രൂപീകരണവും വനിതാദിനാചരണം സംഘടിപ്പിച്ചു. വനിതാ വിഭാഗം കൺവീനർ ഫൗസിയ സനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റസിയ ഹക്കീം ഉദ്ഘാടനം നിർവഹിച്ചു.…
Read More » -
Business
മുദൈബിയിൽ പുതിയ മത്സ്യമാർക്കറ്റ്
മുദൈബി| മുദൈബി ഗവർണറേറ്റിൽ കാർഷിക-ഫിഷറീസ് -ജലവിഭവ മന്ത്രാലയം നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് തുറന്നു. റമസാന് മുന്നോടിയായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി മാർക്കറ്റ് തുറക്കുകയായിരുന്നു. 920 ചതുരശ്ര മീറ്റർ…
Read More » -
Event
വള്ളം കളി ഇന്ന് അരങ്ങേറും
സൂർ | സമുദ്ര പൈതൃകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വള്ളം കളി ഇന്ന് അരങ്ങേറും. ആവേശത്തിര തീർത്ത് പരമ്പരാഗത രീതിയിൽ അരങ്ങേറുന്ന വള്ളം കളിയിൽ വിവിധ പ്രാദേശിക ക്ലബുകളെയും…
Read More »