-
News
കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന്മാത്രയിൽ നിര്യാതനായി.
കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന് ഒമാനിൽ നിര്യാതനായിമസ്കറ്റ്: കണ്ണൂര്‍ കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ൽ മൊയ്തീന് മകൻ മുഹമ്മദ് അലി (54) ഹൃദയാഘാത്തെ തുടർന്ന്…
Read More » -
Tourism
ഒമാൻ എക്രോസ് ഏജസ് മ്യൂസിയം തുറന്നതിൻ്റെ ഒന്നാം വാർഷികം പ്രമാണിച്ച്, സൗജന്യമായി മ്യൂസിയം സന്ദർശിക്കാം.
മസ്കറ്റ്: രാജ്യത്തിൻ്റെ സമ്പന്നമായ ചരിത്രത്തിൻ്റെയും സംസ്കാരത്തിൻ്റെയും സാമ്പത്തിക വളർച്ചയുടെയും കാലാകാലങ്ങളിൽ ഒമാൻ്റെ നാളെയെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകിക്കൊണ്ട് ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ മാർച്ച് 13 ന് ഹിസ്…
Read More » -
Food
നോമ്പുകാലത്ത് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം.
മസ്കത്ത്: നോമ്പുകാലത്ത് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിന് മാർഗനിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. നോമ്പ് തുറക്കുന്ന വേളയിലും അത്താഴത്തിനും കഴിക്കേണ്ട ഭക്ഷണ രീതിയെ കുറിച്ചാണ് അ ധികൃതർ വിശദീകരിച്ചിരിക്കുന്നത്.നോമ്പ് തുറക്കുമ്പോൾ:…
Read More » -
Lifestyle
മസ്കത്തിന്റെ മുഖം മിനു
ക്കാൻ പദ്ധതിയുമായി അധികൃതർഒമാൻ: മസ്കത്തിന്റെ മുഖം മിനുക്കാൻ പദ്ധതിയുമായി അധികൃതർ. 1.3 ശതകോടി യു.എസ് ഡോളറിർ ചെലവഴിച്ച് അൽ ഖുവൈർ മ സ്കത്ത് ഡൗൺടൗൺ ആൻഡ് വാട്ടർഫ്രണ്ട് ഡവലപ്മെന്റ് പദ്ധതിയാണ്…
Read More » -
Information
റമദാൻ മാസത്തിൽ ട്രക്കുകളുടെ ഗതാഗത്തിനു നിയന്ത്രണം.
ഒമാൻ:ഒമാനിൽ റമദാൻ മാസത്തിൽ ട്രക്കുകളുടെ ഗതാഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 6:30 മുതൽ 4:00 വരെയും ശനിയാഴ്ച വൈകുന്നേരം…
Read More » -
Information
റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നവർക്ക് ജയിൽ
റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നവർ ശിക്ഷിക്കപ്പെടുമെന്നാണ് നിയമം മസ്കറ്റ്: ഒമാനിൽ റംസാൻ വ്രതാനുഷ്ഠാനത്തിൽ പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ചാൽ നിയമലംഘകർക്ക് മൂന്ന് മാസം വരെ തടവ്…
Read More » -
News
ആഗോള വിജ്ഞാന സൂചികഅറബ് രാജ്യങ്ങളിൽ ഒമാൻ നാലാമത്
ഒമാൻ | ആഗോള വിജ്ഞാന സൂചിക 2023-ൽ അറബ് രാജ്യങ്ങളിൽ യു എ ഇ മുന്നിൽ. ‘വിജ്ഞാന നഗരങ്ങ ളും അഞ്ചാം വ്യാവസായിക വി പ്ലവവും’ എന്ന…
Read More » -
Football
ദേശീയ ടീം സ്ക്വാഡ് പ്രഖ്യാപിച്ചു
മസ്കത്ത്| ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മു ന്നോടിയായി ദേശീയ ക്യാമ്പിനുള്ള 28 അംഗ സ്ക്വാ ഡിനെ പ്രഖ്യാപിച്ച് പുതിയ പരിശീലകൻ ജറോസ്ലാ…
Read More » -
News
റമദാൻ ആശംസകൾ നേർന്ന് സുൽത്താൻഹൈതം ബിൻ താരിഖ്
റമദാൻ ആശംസകൾ നേർന്ന് സുൽത്താൻമസ്കത്ത്: രാജ്യത്തെ പൗരന്മാർക്കും താമസക്കാർ ക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് റമദാൻ ആശംസകൾ നേർന്നു. ഈ വിശുദ്ധ മാസത്തിലെ…
Read More »