-
Information
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് ഫീ അടയ്ക്കുന്നതിന് പുതിയ സംവിധാനം
ഒമാൻ:മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാർക്കിങ് ഫീ അടയ്ക്കുന്നതിന് പുതിയ സംവിധാനമൊരുക്കി ഒമാൻ എയർപോർട്ട്സ് അധികൃതർ. ഇനിമുതല്‍ പാർക്കിങ് ടിക്കറ്റിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മൊബൈല്‍…
Read More » -
Business
അല്‍ സലാമ പോളിക്ലിനിക് പത്താം വാര്‍ഷിക ലോഗോ പുറത്തിറക്കി
ഒമാൻ:അല്‍ സലാമ പോളിക്ലിനിക്കിൻ്റെ പത്താം വാർഷിക ലോഗോ മസ്കത്ത് മാനി ഹോട്ടല്‍ ആൻഡ് സ്യൂട്ട്സ് മബേലയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡയറക്ടർ ജനറല്‍ ഓഫ് പ്രൈവറ്റ്…
Read More » -
News
ഒമാനിലെ ഇബ്ര സുന്നി സെന്റര്‍ പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോണ്‍ഫ്രൻസും
ഒമാൻ:ഒമാനിലെ ഇബ്ര സുന്നി സെൻ്റെർ (SIC)നേതൃത്വതില്‍ പുതിയ മദ്രസ കെട്ടിടത്തിന്റെ ഉദ്ഘാടനവും മീലാദ് കോണ്‍ഫ്രൻസും സെപ്റ്റംബർ 27 ന് ഇബ്രയില്‍ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു മദ്രസ്സ…
Read More » -
Tech
ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കി ഒമാൻ
ഒമാൻ:ഒമാനിലെ ബാങ്കുകള്‍ ആപ്പിള്‍ പേ ഡിജിറ്റല്‍ പേയ്മെന്റ് സേവനം ലഭ്യമാക്കിത്തുടങ്ങി. ബാങ്ക് മസ്കത്ത്, സുഹാര്‍ ഇന്റര്‍നാഷനല്‍, സുഹാര്‍ ഇസ്ലാമിക്, ബാങ്ക് ദോഫാര്‍, എന്‍ബിഒ, ദോഫാര്‍ ഇസ്ലാമിക് എന്നിവയാണ്…
Read More » -
Job
അനധികൃത കുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്കിയാല് കനത്ത പിഴ
ഒമാൻ:രാജ്യത്തേക്ക് നുഴഞ്ഞുകയറുന്നവരേ സംരക്ഷിക്കുന്നവർക്കും തൊഴില്‍ നല്കുന്നവർക്കും മുന്നറിയിപ്പുമായി റോയല്‍ ഒമാൻ പൊലിസ്. പാസ്പോർട്ട് അടക്കമുള്ള നിയമപരമായ രേഖകളില്ലാതെ എത്തുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് സ്വീകരിക്കുകയെന്ന് ക്യാപ്റ്റൻ സഈദ്…
Read More » -
News
ഇന്ത്യയിലെ ഒമാൻ അംബാസഡര്‍ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഒമാൻ:ഇ ന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അല്‍ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡല്‍ഹിയില്‍ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.…
Read More » -
News
പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാര്ക്ക് മാത്രം
ഒമാൻ:ഒ മാനില്‍ ഇനി പുതിയ ഇലക്ട്രിസിറ്റി കണക്ഷനുകള്‍ക്ക് അപേക്ഷിക്കാനുള്ള അനുമതി ഒമാനി ഇലക്ട്രീഷ്യൻമാർക്ക് മാത്രം. നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്ബനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സുല്‍ത്താനേറ്റില്‍…
Read More » -
News
അറസ്റ്റ് ചെയ്തു
പണം നൽകുന്നതായി നടിച്ച്, ബാക്കി തുക ആവശ്യപ്പെട്ട് തട്ടിപ്പ്; സമാന സംഭവങ്ങൾ തുടരുന്നുപണം നൽകുന്നതായി നടിച്ച്, ബാക്കിതുക ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ദാഖിലിയ ഗവർണറേറ്റ്…
Read More » -
News
സലാല ഡാം നിര്‍മാണം പൂര്‍ത്തിയാവുന്നു
സലാല:സലാലയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്ന് സംരക്ഷിക്കാൻ കഴിയുന്ന വാദി അനാർ ഡാമിന്റെ നിർമാണം 81 ശതമാനം പൂർത്തിയായി. 23 ദശലക്ഷം റിയാല്‍ ചെലവില്‍ കാർഷിക, മത്സ്യ, ജല…
Read More »