മുള്ള വാരാന്ത്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കില്ല
News
റമസാൻ അടക്ക
റമസാൻ അടക്ക
മുള്ള വാരാന്ത്യങ്ങളിലും വൈദ്യുതി വിച്ഛേദിക്കില്ല

ഒമാൻ:റമസാൻ അടക്ക
മുള്ള വിവിധ സമയങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുന്നത് നിരോധിച്ചതായി അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേറ്ററി ചെയർമാൻ ഡോ. മൻസൂർ താലിബ് അൽ ഹിനായ് പറഞ്ഞു.
അതോറിറ്റിയുടെ കഴിഞ്ഞ വർഷത്തെ പ്ര വർത്തനങ്ങളും ഈ വർത്തെ പദ്ധതികളും മാധ്യമ പ്രവർത്തകരോട് വിശദീകരിക്കവൈരയാണ് ഇക്കാര്യം അറിയിച്ചത്.
ആഴ്ചയിലെ അവസാന പ്രവൃത്തി ദിവസം, ആഴ്ചയിലെ അവധി ദിവസങ്ങൾ, വൈകുന്നേരം അഞ്ചിനും രാവിലെ ഏഴിനും ഇടയിൽ, പൊതുവിദ്യാഭ്യാസ ഡിപ്ലോമ പരീക്ഷാകാലയളവ് എന്നിവയാണ് വൈദ്യുതി വിച്ഛേദിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്തെന്ന് ഡോ. മൻസൂർ അൽ ഹിനായ് വ്യക്തമാക്കി.


STORY HIGHLIGHTS:Dr. Mansour Talib Al Hinai, Chairman of the Authority for Public Services Regulatory Authority, said that power cuts have been banned during various times, including Ramadan.
Follow Us