CricketSports

ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ എഡിഷനിൽ കലാ കോസ്കോ ചാമ്പ്യന്മാരായി

ഒമാൻ:ഗൾഫ് ക്രിക്കറ്റ് ലീഗ് നിസ്വയുടെ ആദ്യ എഡിഷൻ, പത്തൊമ്പത് ടീമുകൾ പങ്കെടുത്തു.

നാലു മാസമായി തുടർന്ന് വന്ന ലീഗിന്റെ ഫൈനലിൽ കറാച്ചി കിങ്‌സ് നെ എട്ട് റൺസിന് പരാജയപ്പെടുത്തി സോണി പ്രിൻസൻ ക്യാപ്റ്റൻ ആയുള്ള കലാ കോസ്കോ ചാമ്പ്യന്മാരായി.


ജോൺ ആണ്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ
സീനിയർ ക്രിക്കറ്റ്‌ തരമായ ശ്രീ.ജയ് ഗണേഷ് മുഖ്യ അതിഥിയായി, വിജയികൾക്ക് ഉള്ള ട്രോഫിയും ക്യാഷ് അവാർഡും സാമൂഹിക പ്രവർത്തകൻ ശ്രീ. ഗോപകുമാർ വേലായുധൻ വിതരണം ചെയ്തു..

STORY HIGHLIGHTS:Kala Cosco emerge champions in first edition of Gulf Cricket League NISSWA

Related Articles

Back to top button