News
മാഹി സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: മാഹി സ്വദേശി മുഹമ്മദ് ജബ്സീർ (33) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തിരമായി ബദർ അൽ സമാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ചാണ് അന്ത്യം. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് മസ്കത്ത് കെ.എം.സി.സി നേതാക്കൾ അറിയിച്ചു.
STORY HIGHLIGHTS:Mahe native dies in Oman
Follow Us