News
ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി ഒമാൻ അംബാസഡര്‍
ഒമാൻ:ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദരുടെ പ്രതിനിധി സംഘവുമായി ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് കൂടിക്കാഴ്ച നടത്തി.
ഒമാനില്‍ നടക്കാനിരിക്കുന്ന ‘സ്റ്റഡി ഇൻ ഇന്ത്യ എക്‌സ്‌പോ’യില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇന്ത്യൻ വിദ്യാഭ്യാസ വിദഗ്ദർ.
ഒമാനിലെ ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് മികച്ച നിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണ വശങ്ങള്‍ ചർച്ച ചെയ്തു.
STORY HIGHLIGHTS:Omani Ambassador meets with delegation of Indian education experts
Follow Us