News

തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

തൃശ്ശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

സലാല: തൃശ്ശൂർ ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടിൽ കുഞ്ഞു മകൻ അബ്ദുൽ നാസർ ഒമാനിലെ സലാലയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

സലാലയിലെ മർബാദിൽ സൂപ്പർമാർക്കറ്റിലാണ് ജോലി അനുഷ്ഠിച്ച് വന്നിരുന്നത്

മാതാവ്: മുംതാസ്. ഭാര്യ: ഷാഹിന പുതു വീട്ടിൽ ഹുസൈൻ. മക്കൾ: ഷിനാസ്, നെയ്‌മ മറിയം.

സുൽത്താൻ കാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Thrissur died of a heart attack in Oman.

Related Articles

Back to top button