News

ദേശീയ ദിനം: സുൽത്താൻ 174 തടവുകാർക്ക് മാപ്പ് നൽകി

മസ്‌കറ്റ്: സുൽത്താനേറ്റ് ഓഫ് ഒമാന്റെ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, വിവിധ കേസുകളിലായി തടവിൽ കഴിയുന്ന 174 തടവ് കാർക്ക് സുൽത്താൻ ഹൈതം ബിൻ താരിക് പ്രത്യേക മാപ്പ് നൽകി.

STORY HIGHLIGHTS:National Day: Sultan pardons 174 prisoners

Related Articles

Back to top button