News

വാദി ബനീ ഖാലിദിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ.

വാദി ബനീ ഖാലിദിൽ വിവിധ വികസന പദ്ധതികൾ

മസ്കത്ത്| ഒമാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്ര മായ വാദി ബനീ ഖാലിദിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ. പ്രദേശത്തിന്റെ തന്നെ മുഖച്ഛായ മാറ്റുന്ന വിവിധ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നത്. ഇവ നടപ്പിലാക്കുന്നതിന് കമ്പനികളിൽ നിന്നും അധി കൃതർ ടെൻഡർ ക്ഷണിച്ചു. അൽ ഖാബിൽ വിലായത്തി ലെ അൽ മുദൈരിബ് മാർക്കറ്റിന്റെ വികസനം ഉൾപ്പെടെ വിവിധ നവീകരണങ്ങൾ നട പ്പിലാക്കും. ഈ മാസം 18ന് മുമ്പ് ടെൻഡർ സമർപ്പിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

STORY HIGHLIGHTS:Authorities to implement various development projects in Wadi Bani Khalid.

Related Articles

Back to top button