News
കദ്റ നെസ്റ്റോയിൽ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി റൂവിൽ വെച്ച് മരണപ്പെട്ടു.
ഒമാൻ:കദ്റ നെസ്റ്റോയിൽ ജോലി ചെയ്യുന്ന ചെറുവാടി താഴത്തുമുറി (കോഴിക്കോട്) സ്വദേശി കോഴിപ്പള്ളി അബ്ദുൽ റഷീദ് (വീച്ചാണി) (07.11.2024) രാവിലെ റൂവിൽ വെച്ച് മരണപ്പെട്ടു.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം രാത്രിക്കുള്ള സലാം എയറിൽ മയ്യത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് മസ്‌ക്കറ്റ് കെഎംസിസി കെയർ വിങ് അറിയിച്ചു.
STORY HIGHLIGHTS:A native of Kozhikode, working at Kadra Nesto, died in Ruwi
Follow Us