News
മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു
മസ്‌കറ്റ്: മലപ്പുറം, വെളിയംകോട്, പാലപ്പെട്ടി ദുബായ് പടി സ്വദേശി പരേതനായ കോനശ്ശേരി ബാപ്പു മകൻ ഹംസ (54) ഹൃദയാഘാതയാകാത്ത തുടർന്ന് ഒമാനിലെ മസ്‌കറ്റിൽ മരണപ്പെട്ടു.
മാതാവ്: ശരീഫ്. ഭാര്യ: ഫാത്തിമ. മക്കൾ: അസ്ലം അറഫാത്ത്.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:Malayali died of heart attack in Oman
Follow Us