Health
ഒമാനില്‍ ചികിത്സയില്‍ കഴിയുന്ന പലസ്തീനികളെ ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികള്‍ സന്ദർശിച്ചു.
ഒമാൻ:ഗസ്സയില്‍ ഇസ്റാഈലില്‍ നടത്തുന്ന അതിക്രമങ്ങളില്‍ പരുക്കേറ്റ് ഒമാനില്‍ ചികിത്സയില്‍ കഴിയുന്ന പലസ്തീനികളെ ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതിനിധികള്‍ സന്ദർശിച്ചു.
മസ്കറ്റിലെ ഖൗല ആശുപത്രിയിലാണ് പലസ്തീൻ പൗരൻമാർ ചികിത്സയില്‍ തുടരുന്നത്. തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ഫലസ്തീനി സഹോദരങ്ങള്‍ സുല്‍ത്താനേറ്റ് നല്കുന്ന പിന്തുണയാണ് ഇതുവഴി വ്യക്തമാക്കുന്നതെന്ന് ഒമാൻ മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയില്‍ പറഞ്ഞു. ഒമാനി മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ഡോ. റാഷിദ് ബിൻ ഹമദ് അല്‍ ബലൂഷിയുടെ നേതൃത്വത്തിലുള്ള സംഘവും അതിലെ നിരവധി അംഗങ്ങളും വിദഗ്ധരും ആണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
STORY HIGHLIGHTS:Representatives of the Oman Human Rights Commission visited the Palestinians undergoing treatment in Oman.
Follow Us