News
കോഴിക്കോട് സ്വദേശി നിസ്‌വയിൽ വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.
കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി
മസ്കറ്റ്: കോഴിക്കോട് വടകര സ്വദേശി സുധീഷ് 39 ഒമാനിലെ നിസ്‌വയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
നിസ്‌വയിലെ സ്വകാര്യ ആശുപത്രിയിൽ ബയോ മെഡിക്കൽ കോൺട്രാക്ട് കമ്പനി സൂപ്പർവൈസർ ആയി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു.
ഭൗതികശരീരം നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
STORY HIGHLIGHTS:A native of Kozhikode passed away due to a heart attack in Niswa.
Follow Us