News

ആലപ്പുഴ സ്വദേശി റൂവിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്കറ്റ്: ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളൈ മകൻ രാജേഷ് രാധാകൃഷ്ണൻ (40) മസ്കറ്റ് റൂവിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

രാജേഷ് രാധാകൃഷ്ണൻ റൂവിയിൽ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.



മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ.

ഭാര്യ: സൗമ്യ ചന്ദ്രൻം

മക്കൾ’ൾ: ദക്ഷിത്, ദക്ഷിത.

സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ.



ഭൗതിക ശരീരം തുടർനടപടികൾക്ക് ശേഷം നാട്ടിൽ കൊണ്ടുപോയി ശനിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് വെൺമണിയിലുള്ള വസതിയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:To reduce road accidents, the transport department has suggested placing the family photo in front of the seat.

Related Articles

Back to top button