News

സ്കൂൾ അവധി

മസ്‌കറ്റ് : പ്രതികൂല കാലവസ്ഥയെത്തുടർന്ന് എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കും 2024 ഏപ്രിൽ 16 ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു.

എന്നിരുന്നാലും, തീരുമാനം ദോഫാറിനും അൽ വുസ്ത ഗവർണറേറ്റിനും ബാധകമല്ല.

                  

STORY HIGHLIGHTS:The Ministry of Education on Monday announced that all public, private and international schools across all governorates will be closed on Tuesday, April 16, 2024 due to adverse weather conditions.

Related Articles

Back to top button