
റൂവി :റൂവി ഐ.സി.എഫ് റൂവി ബദർ അനുസ്മരണവും,നോമ്പ് തുറയും സംഘടിപ്പിക്കുന്ന സമൂഹ ഇഫ്താർ ( 2024 മാർച്ച് 29 വെള്ളിയാഴ്ച) റൂവി അൽ കൗസർ മദ്രസയിൽ വെച്ച് നടക്കുന്നു.
ഈ പുണ്ണ്യ സദസ്സിലേക്ക് ഏവർക്കും സ്വാഗതം.

STORY HIGHLIGHTS:Iftar organized by ICF Ruwi
Follow Us