Event

സുഹാർ കെഎംസിസി ഇഫ്താർ സംഗമം  സംഘടിപ്പിച്ചു

സുഹാർ കെഎംസിസി ഇഫ്താർ സംഗമം  സംഘടിപ്പിച്ചു .

മസ്കറ്റ് കെഎംസിസി സുഹാർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സുഹാർ അമിറാസ് പാലസ്  ഹാളിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 

മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെയും വിവിധ ഏരിയ കമ്മിറ്റിയുടെയും നേതാക്കൾ , മറ്റു സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ,വ്യവസായ പ്രമുഖർ ,സ്വദേശികളും വിദേശികളും ഉൾപ്പടെയുള്ള ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ഇഫ്താറിന് സുഹാർ കെഎംസിസി പ്രവർത്തക സമിതിയംഗങ്ങൾ നേതൃത്വം നൽകി .

സ്ത്രീകൾകൾക്കുള്ള വനിതാ വിങ്ങിന്റെ നോമ്പ് തുറ അൽ ഹംബാർ അബൂ സഈദി ഹാളിൽ വെച്ച് നടന്നു.ഇഫ്താറിന് സുഹാർ കെഎംസിസി വനിതാ വിങ്‌ പ്രവർത്തകർ നേതൃത്വം നൽകി .

STORY HIGHLIGHTS:Suhar KMCC organized Iftar Sangam

Related Articles

Back to top button