മസ്കത്ത് | ഒമാൻ-മലേഷ്യ ലോകകപ്പ് മത്സരം
വീക്ഷിക്കാനെത്തുന്ന കാണികൾക്ക് കാർ സമ്മാനം പ്രഖ്യാപിച്ച് ഒമാൻ ഫുട്ബോൾ അസോസിയേഷൻ.
നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറ് കാറുകളാണ് സമ്മാനമായി ലഭിക്കുക.
അൽ സറൈൻ ഗ്രൂപ്പ് ഓഫ് കമ്പനീസും ഗൾഫ് ഔട്ടോ മോട്ടീവ് ആന്റ് എക്യുപ്പ്മെന്റ് കമ്പനിയുമാണ് കാറുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്.
STORY HIGHLIGHTS:Oman Football Association announces car giveaway.
Follow Us