News

കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന്മാത്രയിൽ നിര്യാതനായി.

കണ്ണൂര്‍ സ്വദേശി ഹൃദയാഘാത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി

മസ്‌കറ്റ്: കണ്ണൂര്‍ കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ൽ മൊയ്തീന്‍ മകൻ മുഹമ്മദ് അലി (54) ഹൃദയാഘാത്തെ തുടർന്ന് മസ്ക്കറ്റിലെ മാത്രയിൽ നിര്യാതനായി.

മത്ര ഗോള്‍ഡ് സൂഖില്‍ കഫ്റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലി

മാതാവ്:ഫത്തീവി.
ഭാര്യ: നുസ്രത്ത്.
മക്കൾ: മുഫീദ്, ഫിദ, നദ.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

അറിയിപ്പ്

മത്രയിൽ വെച്ച് മരണപ്പെട്ട മുഹമ്മദലി  (54 വയസ്സ് കണ്ണൂർ,)  സ്വദേശി എന്നവരുടെ  മയ്യത്ത് നിസ്കാരം  വൈകുന്നേരം (3:00pm)ഖൗല  ഹോസ്പിറ്റലിൽ മോർച്ചറിക്കു സമീപം വെച്ച് നടക്കുന്നതായിരിക്കും .കഴിയുന്നവർ പങ്കെടുക്കുക.


മസ്‌ക്കറ്റ് കെഎംസിസി

STORY HIGHLIGHTS:A native of Kannur passed away in Oman due to a heart attack

Related Articles

Back to top button