Information
ജാഗ്രത:കടലിൽ പോകരുത്
മസ്കത്ത്| ഒമാന്റെ തീര പ്രദേശങ്ങളിൽ തിരമാ ലകൾ 1.5 മുതൽ മൂന്ന് മീറ്റർ വരെ ഉയർന്നേ ക്കുമെന്ന് മുന്നറിയിപ്പ്.
തുറമുഖ അധികൃതർ, സമുദ്ര ഗതാഗത കമ്പനികൾ, കപ്പൽ ഉടമകൾ, മറൈൻ യൂ നിറ്റുകൾ, മത്സ്യത്തൊഴിലാളികൾ, നാവികർ എന്നിവർ ജാഗ്രത പാലിക്കണമെന്നും കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി.
STORY HIGHLIGHTS:Caution: Do not go into the sea
Follow Us