News
സലാലയിൽ ഹ്യദയാഘാതം മൂലംകോഴിക്കോട് സ്വദേശി നിര്യാതനായി.
സലാലയിൽ ഹ്യദയാഘാതം മൂലംകോഴിക്കോട് സ്വദേശി നിര്യാതനായി.
സലാല: കോഴിക്കോട് വടകര ചോമ്പാല സ്വദേശി കുനിയിൽ മുസ്തഫ (61) സലാലയിൽ ഹ്യദയാഘാതം മൂലം നിര്യാതനായി.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട മുസ്തഫയെ വ്യാഴാഴ്ച്ച സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ദീർഘകാലമായി സലാല മത്സ്യ മാർക്കറ്റിൽ ഹോട്ടലിൽ ജോലി അന്വേഷിച്ചു വരികയാണ്.
ഭാര്യ ജമീല.
മക്കൾ: മുഹമ്മദ് ശിഹാദ്, ഷിജാസ്, ആഷിഖ് ഹംന.
സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയായ ശേഷം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.
STORY HIGHLIGHTS:A native of Kozhikode died of cardiac arrest in Salala.
Follow Us