News

ഇന്നലെ കനത്ത മഴയ്ക്കിടെ മസ്‌കത്ത് ഗവർണറേറ്റിൽ ഉണ്ടായ ഇടിമിന്ന്ലിൽ നാശനഷ്ടങ്ങളില്ലെന്ന് റോയൽ ഒമാൻ പോലീസ്

ഇടിമിന്നലിൽ നാശനഷ്ടങ്ങളില്ല: റോയൽ ഒമാൻ പോലീസ്

ഒമാൻ| ഇന്നലെ കനത്ത മഴയ്ക്കിടെ മസ്‌കത്ത് ഗവർണറേറ്റിൽ ഉണ്ടായ ഇടിമിന്ന് ലിൽ നാശനഷ്ടങ്ങളില്ലെന്ന് റോയൽ ഒമാൻ പോലീസ് പബ്ലിക് റിലേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹശാമി പ്രാദേശിക റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ശക്തമായ ഇടിമിന്നലിന്റെ ചിത്രങ്ങൾ സാമൂഹിക
മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നാശനഷ്ട ങ്ങളുണ്ടായതായി ആശങ്ക പങ്കുവെക്കുകയും തെറ്റായ വിവരങ്ങൾ പരക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഇടിമിന്നലിനെ തുടർന്ന് ആർ ഒ പിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മേജർ മുഹമ്മ ദ് അൽ ഹശാമി അഭിമുഖത്തിൽ വ്യക്തമാക്കി.

വീഡിയോ കാണാം

STORY HIGHLIGHTS:Royal Oman Police says no damage due to lightning in Muscat governorate amid heavy rain yesterday

Related Articles

Back to top button