News
ആമിറാത്തിൽ 32 വീടുകൾ നിർമിച്ചു നൽകി മന്ത്രാലയം
മസ്കത്ത്| സാമൂഹിക ഭവന
പദ്ധതിയുടെ ഭാഗമായി 32 വീടുകൾ നിർമിച്ചു നൽകി ഗാർഹിക, നഗരാസൂത്രണ മന്ത്രാലയം. മസ്കത്ത് ഗവർണറേറ്റിലെ ആമിറാത്ത് വിലായത്തിലാണ് അർഹരായ കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയത്.
എല്ലാവിധ നൂതന സൗകര്യ ങ്ങളോടും കൂടിയ സ്വപ്ന ഭവനങ്ങളാണ് മന്ത്രാലയം നിർമിച്ചിരിക്കുന്നത്.
ഗാർഹിക, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർഹരായവർക്കുള്ള ഭവന പദ്ധതികൾ നടപ്പിലാ ക്കിവരുന്നുണ്ട്.
ഈ വർഷം 1,200 ഗു ണഭോക്താക്കൾക്ക് ഭവ . നങ്ങൾ കൈമാറുമെന്നും ഗാർഹിക, നഗരാസൂത്രണ | മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS:Social housing
Ministry of Home Affairs and Urban Planning has constructed 32 houses as part of the project.
Follow Us