സലൂണുകളിൽ പരിശോധന ആരംഭിച്ച് നഗരസഭ.
News
ബ്യൂട്ടി
ബ്യൂട്ടി
സലൂണുകളിൽ പരിശോധന ആരംഭിച്ച് നഗരസഭ.
മസ്കത്ത് | നഗരത്തിലെ ബ്യൂട്ടി
സലൂണുകളിൽ പരിശോധന ആരംഭിച്ച് നഗരസഭ. വിലായ ത്തിലെ വിവിധ പ്രദേശങ്ങളിലെ സലൂണുകളിലാണ് വനതികളുടെ പരിശോധനാ സംഘം എത്തിയത്.
ബ്യൂട്ടി സലൂണുകളിലും പാർലറുകളിലും നൽ കിവരുന്ന സേവനങ്ങളുടെയും ഉപയോഗിക്കുന്ന വസ്തുക്കളുടെയും ഗുണനിലവാരവും പരി ശോധിക്കുന്നുണ്ടെന്നും നഗരസഭ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
STORY HIGHLIGHTS:Beauty
Municipal Corporation has started inspection in salons.
Follow Us