News

മാനിനെ വേട്ടയാടി കൊന്ന കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി.

മസ്‌കറ്റ് : ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ ഗസലിനെ(മാൻ )വേട്ടയാടി കൊന്ന കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് സലാലയിലെ അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചതായും എല്ലാവർക്കും ഒരു വർഷം തടവും,1000റിയാൽ പിഴയും ശിക്ഷ വിധിച്ചതായും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. 

വന്യജീവികളെ സംരക്ഷിക്കുന്നതും നിയമങ്ങൾ ലംഘിക്കാനും ഒമാനി പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാനും ധൈര്യപ്പെടുന്ന ആരോടും ഇടപെടുന്നത് തുടരുമെന്ന് പരിസ്ഥിതി ഏജൻസി സ്ഥിരീകരിക്കുന്നു.

STORY HIGHLIGHTS:The court found three accused guilty of hunting and killing a deer.

Related Articles

Back to top button