News

ഒഴുക്കിൽ പെട്ട്  ഒരാളെ കാണാതായി

മസ്‌കറ്റ് : അൽ ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ റെസ്‌ക്യൂ ടീമുകൾ വാദിയിലേക്ക് ഒഴുകിയ വാഹനത്തിൽ കുടുങ്ങിയ രണ്ടുപേരിൽ ഒരാളെ രക്ഷിക്കാനായി.

കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

STORY HIGHLIGHTS:One person went missing in the current

Related Articles

Back to top button