News
മാസപ്പിറവി കണ്ടു : നാളെ ശഹബാൻ ഒന്ന്
മസ്കറ്റ് : ശഹബാൻ മാസ പ്പിറവി കണ്ടതിനാൽ നാളെ ശഹബാൻ ഒന്ന് ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു.
بيان ثبوت رؤية هلال شهر #شعبان لعام ١٤٤٥هـ pic.twitter.com/qckNgDZW5a
— وزارة الأوقاف والشؤون الدينية – سلطنة عمان (@meraoman) February 10, 2024
Follow Us