തൽ 14 വരെ രാജ്യത്ത്മഴക്ക് സാധ്യത
Information
ന്യൂനമർദം ഫെബ്രുവരി 11 മു
ന്യൂനമർദം ഫെബ്രുവരി 11 മു
തൽ 14 വരെ രാജ്യത്ത്മഴക്ക് സാധ്യത
മസ്കത്ത്: ഫെബ്രുവരി 11 മു
തൽ 14 വരെ രാജ്യത്ത് ന്യൂനമർദം ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി വടക്കൻ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ഭാഗങ്ങളിലും വ്യത്യസ്ത അളവിലുള്ള മഴ പെയ്തേക്കും. വാദികൾ നിറഞ്ഞൊഴുകാനും സാധ്യതയുണ്ട്. സംഭവ വി കാസങ്ങൾ നാഷനൽ മൾട്ടിപ്പിൾ ഹാസാർഡ്സ് എ ർലി വാണിങ് സെന്ററിലെ സ്പെഷലിസ്റ്റുകൾ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. കാലാവസ്ഥ അറിയിപ്പുകളും വിശദാംശങ്ങളും പൗരന്മാരും താമസക്കാരും ശ്രദ്ധിക്കണമെന്ന് അധികൃതർ
അറിയിച്ചു.
STORY HIGHLIGHTS:Low pressure February 11
Chance of rain in the country till 14th
Follow Us