News
ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അല്‍ബുസൈദി ഫോണില്‍ സംസാരിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അല്‍ബുസൈദി ഫോണില്‍ സംസാരിച്ചു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് രണ്ട് മന്ത്രിമാരും വിശകലനം ചെയ്തു.
പശ്ചിമേഷ്യയിലെ പ്രാദേശിക സാഹചര്യങ്ങളെയും ചെങ്കടലിലെ സംഘർഷങ്ങളെയും കുറിച്ചും സയ്യിദ് ബദർ ചർച്ച ചെയ്തു. വെടിനിർത്തല്‍, ഉപരോധം, മാനുഷിക സഹായം, ദ്വിരാഷ്ട്ര പരിഹാരം തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചതായി സയ്യിദ് ബദർ തന്റെ ഔദ്യോഗിക സാമൂഹിക പേജില്‍ കുറിച്ചു.
STORY HIGHLIGHTS:Indian Foreign Minister Dr. S. Oman’s Foreign Minister Syed Badr Hamad Albusaidi spoke to Jaishankar on phone.
Follow Us