News

പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി

പാലക്കാട് സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതയായി

മസ്കറ്റ്: പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി കുരുടിക്കാട് ഉദയ നഗർ കൃഷ്ണകൃപയിൽ രതീഷ് പാറക്കോടിന്റെ ഭാര്യ സ്മിത (43) ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

പിതാവ്: ശിവദാസൻ.
മാതാവ്: ഗിരിജ.
മക്കൾ: അഭിഷേക്, അക്ഷജ്.
സഹോദരങ്ങൾ: വിജു (ദുബൈ), സ്വപ്ന.

ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

STORY HIGHLIGHTS:A native of Palakkad passed away in Oman due to heart attack

Related Articles

Back to top button