News

ബര്‍ക്കയില്‍ വീടിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

ഒമാൻ :ഒമാനിലെ തെക്കൻ ബാത്തിന ഗവർണറേറ്റില്‍ വീടിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു .

ബർക്കയിലാണ് സംഭവം.

പരിക്കേറ്റയാളെ ചികിത്സയ്ക്ക് വിധേയമാക്കി. സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

STORY HIGHLIGHTS:A person died in a house fire in Barka

Related Articles

Back to top button